അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഭൗതിക ശരീരം നാളെ പൊതുദർശനത്തിനായി വയ്ക്കുമെന്ന് അറിയിച്ചിരുന്നു, പക്ഷെ..

Share News

അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഭൗതിക ശരീരം നാളെ പൊതുദർശനത്തിനായി വയ്ക്കുമെന്ന് അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ച അടിയന്തര നിർദ്ദേശം അനുസരിച്ച് പൊതുദർശനം റദ്ദാക്കിയതായി അറിയിക്കുന്നു.മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിലും കോതമംഗലം കത്തീഡ്രലിലും ഭൗതീക ദേഹം കൊണ്ടുവരുന്നതല്ല.മൃതസംസ്ക്കാരം നേരത്തെ നിശ്ചയിച്ചതു പോലെ ചൊവ്വാഴ്ച തന്നെ നടത്തുന്നതായിരിക്കും.അദിവന്ദ്യ പിതാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Share News
Read More

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്

Share News

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അനുമതി നല്‍കി. ജില്ലയില്‍ മെയ് 4, ഉച്ചയ്ക്ക് 01.00 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ […]

Share News
Read More

മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: വി സി സെബാസ്റ്റ്യൻ

Share News

മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: സിബിസിഐ ലെയ്ററി കൗൺസിൽ കോട്ടയം: സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേർപാട് വേദനാജനകവും ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്ററി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെയും, കേരള കത്തോലിക്കാ സഭയുടെയും അല്മായ കമ്മീഷൻ ചെയർമാനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ […]

Share News
Read More

ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്

Share News

ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.‘മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ പിതാവാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. ‘മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികള്‍ കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി  നൂതന […]

Share News
Read More

നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ

Share News

ചങ്ങനാശ്ശേരി കൃപ പ്രോലൈഫ് ആഭിമുഖ്യത്തിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ നാഷണൽ ബെസ്റ്റ് പ്രോലൈഫ് അവാർഡ് മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നൽകുന്നു. വേദിയിൽ റെയ്മണ്ട് ഡിസൂസ (HLI -USA), മിലാഗ്രസ് പെരേര (പ്രോലൈഫ് ഗോവ), ഡോ ജനറ്റ് പിന്റോ (പ്രോലൈഫ് ബോംബെ), ജോർജ് മാഷ് (പ്രോലൈഫ് തൃശൂർ)

Share News
Read More

KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ …

Share News

KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് കേരള സഭയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. AKCC, MCA, KLCA നേതാക്കളെ വിളിച്ചു ചേർത്ത് KCF നെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ഇന്ന് ഈ മൂന്നു സംഘടനകളും കേരളത്തിൽ ഏറെ സജീവമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രോത്സാഹനവുമുണ്ട്.AKCC യാകട്ടെ അന്തർദേശീയ തലത്തിലേക്കും വളർന്നു.ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. കർഷക കടുംബത്തിലെ പിതാവ് മക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്ന മാതൃക പ്രസംഗങ്ങളിൽ […]

Share News
Read More

അനുശോചന സന്ദേശം – മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

Share News

Mar George Cardinal Alencherry shares his condolence message on the event of the unfortunate death of Bishop Matthew Anikuzhikattil

Share News
Read More