കേരളത്തിൽ 29 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 130 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 തിരുവനന്തപുരം;തിങ്കളാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർ വീതവും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്കും, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോർത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Share News
Read More

നാലാം ലോക്ക് ഡൗൺ:കേരളത്തിന്റെ തീരുമാനം ഇന്ന്

Share News

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ലോ​ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ സോ​ണു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഇ​നി​മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം. അ​ന്ത​ർ ജി​ല്ല യാ​ത്ര​ക​ൾ​ക്കും അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്കു​മു​ള്ള അ​നു​മ​തി​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഓ​ട്ടോ-​ടാ​ക്സി സ​ർ​വി​സ് […]

Share News
Read More

കോവിഡ് ബാധിച് ഷാർജയിൽ ഫാ യൂസഫ് സമി യൂസഫ് [63 ]നിര്യാതനായി

Share News

ഷാർജ;ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന.ലബനീസ് സ്വദേശിയായ ഫാ .യൂസഫ് സമി യൂസഫ് ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയെത്ത് ഓഫ് സതേൺ അറേബിയയുടെ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ അദ്ദേഹം കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എപ്പോഴും തന്റെ […]

Share News
Read More

രാഹുൽ ഗാന്ധി എം.പി. യുടെ കരുതലിൽ 31 മലയാളികൾ നാട്ടിലേക്ക് തിരിച്ചു

Share News

കൽപ്പറ്റ: കോവിഡ് 19 ലോക് ഡൗൺ കാരണം രാജസ്ഥാൻ ജയ്പ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി എം.പി. യുടെ സാഹായത്താൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടിലേക്ക് വരുവാൻ പല രീതിയിൽ ശ്രമിച്ചുവെങ്കിലും ആരും തുണയായില്ല. പിന്നീട് രാഹുൽ ഗാന്ധി എം.പി. യുടെ ‘ ഓഫീസുമായി ബന്ധപ്പെട്ടു ഉടൻ തന്നെ രാജസ്ഥാൻ ഗവൺമെൻറുമായി സംസാരിച്ച് ഇവർക്ക് നാട്ടിലെത്താനുള്ള സഹായം ചെയ്തു കൊടുത്തു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ  നിന്നും ഉള്ള വിദ്യാർത്ഥികൾ അടക്കം 31പേരാണ് രാജസ്ഥാൻ ഗവൺമെന്റിന്റെ ചെലവിൽ […]

Share News
Read More

നാലാംഘട്ട ദേശീയ ലോക്ക് ഡൗൺ:പ്രധാന നിർദേശങ്ങൾ ഒറ്റനോട്ടത്തിൽ

Share News

ന്യൂ ഡൽഹി;രാജ്യാന്തര -ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്.ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുത് ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും കാണികളില്ലാതെ കായിക മത്സരങ്ങള്‍ നടത്താം ക​ട​ക​ള്‍ തു​റ​ക്കും. ബാ​ര്‍​ബ​ര്‍ […]

Share News
Read More

നാലാംഘട്ട ലോക്ക്ഡൗൺ:മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി:കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. നാലാംഘട്ട ദേശീയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ‌ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകളും ഉണ്ടായിരിക്കില്ല. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും […]

Share News
Read More

കേരളത്തിന്റെ വിസ്‌ക് മാതൃക ഇനി പ്രതിരോധ വകുപ്പിലും

Share News

ഇളക്കിമാറ്റി നിമിഷങ്ങള്‍ക്കകം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുന്ന അപൂര്‍വ മാതൃക കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ […]

Share News
Read More

കേരളത്തിൽ 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 101 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 പുതിയ ഒരു ഹോട്ട് സ്പോട്ട് കൂടി തിരുവനതപുരം ;ഞായറാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് […]

Share News
Read More

കേരളത്തിൽ മന്ത്രിക്ക് ഒരു നിയമവുംഎം എൽ എ ക്ക് വേറെ നിയമവുമാണൊ? -റോജി എം ജോൺ

Share News

അങ്കമാലി;കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം തൻ്റെ വാർഡിലെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഒരു നല്ല സന്ദേശം എന്ന നിലയിൽ അതിൽ ഞാനും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ച് നടന്ന പരിപാടിയുടെ അവസാനം മാസക് ധരിച്ച കുട്ടികൾ ഫോട്ടോ എടുക്കുവാൻ സമീപിക്കുകയാണ് ഉണ്ടായത്. ഇതിൽ എന്നെ പ്രതിയാക്കി കേരള പോലീസ് കേസ് എടുത്തിരിക്കുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. ഇവിടെ ഒരു സംശയം, സമാനമായ രീതിയിൽ മന്ത്രി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

Share News

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും […]

Share News
Read More