വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി ഉച്ച ഊണും അത്താഴവും കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്.
ഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, […]
Read More