കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ|കർഷക പെൻഷൻ: ഔദാര്യമല്ല, അവകാശമാണ്|ഫാ. ഫിലിപ്പ് കവിയിൽ

Share News

ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല; മണ്ണിൽ വിയർപ്പൊഴുക്കി അന്നം വിളയിക്കുന്ന കർഷകരുടെ കൈകളിലാണ്. ജനങ്ങളുടെ വിശപ്പകറ്റുന്ന ആ കൈകൾ ഇന്ന് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൈകളായി മാറുന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ്. ഓരോ പ്രഭാതവും നമ്മുടെ വീടുകളിലെ അടുക്കളകളിൽ അന്നം വേവുമ്പോൾ അതിന്റെ പിന്നിൽ ഒരു കർഷകന്റെ വിയർപ്പുണ്ട്. ഓരോ അരിമണിക്കും പിന്നിൽ മഴയോടും വെയിലിനോടും പൊരുതിയ ഒരാളുടെ അധ്വാനമുണ്ട്. എന്നാൽ, എല്ലാവരുടെയും വിശപ്പകറ്റുന്ന കർഷകൻ ഇന്ന് […]

Share News
Read More

ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|ഡോ. ടി.എം. തോമസ് ഐസക്

Share News

ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല. കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴും. ശമ്പള പരിഷ്കരണം ഉണ്ടാകില്ല. പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് തീർപ്പ്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി വീട്ടിൽ എത്തുകയില്ല. ബാങ്കിൽ നിന്നു വാങ്ങണം. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ട് വീഴും. കേരളം വലിയൊരു തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അത് പരിഹരിച്ച് ഇന്ദിരാ ഗാരണ്ടിയും മറ്റും നടപ്പാക്കുന്നതിന് പണം […]

Share News
Read More

മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

Share News

വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്. കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ […]

Share News
Read More

മദ്യമൊഴുക്കൽ:മഹാദുരന്തമാകും|സർക്കാർ നീങ്ങുന്നത് ബാറുടമകളുടെ വഴിയേ

Share News

ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് അധികം നല്കി പുലർച്ചേ 3 വരെ ബാർ പ്രവർത്തിപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അങ്ങനെ ഇടതു സർക്കാർ മദ്യ മുതലാളിമാരുടെതാത്പര്യത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന സർക്കാരായി മാറി. “നാളത്തെ കേരളം ലഹരി മുക്ത നവകേരളം” എന്ന പ്രതീക്ഷാ നിർഭരമായ സ്വപ്ന മുദ്രാവാക്യം നൽകിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത് .എന്നാൽ ഇന്ന് “ലഹരി […]

Share News
Read More

മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.09.2025)

Share News

മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.09.2025) —— ഫയൽ അദാലത്ത്: തുടർനടപടികൾ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1. ഫയൽ അദാലത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ഫയൽ അദാലത്ത് പോർട്ടലിൽ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും. 2. ഫയൽ അദാലത്ത് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ സെക്രട്ടേറിയറ്റ്, വകുപ്പ്തലവൻമാരുടെ കാര്യാലയങ്ങൾ, പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഫയൽ […]

Share News
Read More

പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി|മന്ത്രിസഭായോഗ തീരുമാനങ്ങൾ

Share News

മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/04/2025) —- പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താനും പരിഗണിക്കാനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ രാജന്‍, കെ കൃഷണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. ഭൂമി അനുവദിക്കും സെറിബ്രല്‍ പാള്‍സി […]

Share News
Read More

കേരള മന്ത്രിസഭ 1957 മുതൽ 2021വരെ | കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് 15.

Share News

1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു. 1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. ​ മുഖ്യമന്ത്രിമാർ 1957- 2021 മുഖ്യമന്ത്രിഭരണകാലയളവ്ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്ഏപ്രിൽ 5, 1957 – ജൂലൈ 31, 1959 ശ്രീ.പട്ടം എ. താണുപിള്ളഫെബ്രുവരി 22, 1960 – സെപ്റ്റംബർ […]

Share News
Read More

വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം.|വെള്ളാപ്പള്ളി​ നടേശൻ

Share News

വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും അഞ്ഞൂറോളം മനുഷ്യജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു പിന്നാക്ക മലയോര ഗ്രാമത്തെ ഉരുൾജലം ജൂലായ് 30ന് പുലർച്ചെ തച്ചുതകർത്തത്. ആരുടെയും മനസ് ഉലയ്ക്കുന്ന കാഴ്ചകൾ ദിവസങ്ങളോളം നാമെല്ലാം കണ്ടു. ആ നീറ്റൽ അടുത്തെന്നും മനസിൽ നിന്ന് മായില്ല. കേരളജനതയും സർക്കാർ സംവിധാനങ്ങളും അഗ്നിരക്ഷാ സേനയും സന്നദ്ധസംഘടനകളും സർവോപരി ഇന്ത്യൻ സൈന്യവും […]

Share News
Read More

കൊമേർഷ്യൽ ഉത്പന്നമോ, സേവനമോ അല്ല ജനകീയ ഭരണം. അങ്ങനെയാണെന്ന ഉപദേശം നൽകുന്നവരെ സൂക്ഷിക്കണം.

Share News

നവ കേരള സദസ്സുകൾക്കായുള്ള ബസ്സ് യാത്ര തുടങ്ങുകയാണ്. ഉൽപ്പന്നങ്ങൾ വിൽക്കുന്ന ശൈലിയിൽ ഒരു സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ മാർക്കറ്റ് ചെയ്യാൻ കഴിയുമോ? അതും കേരളത്തിൽ? ഇല്ലെന്നാണ് തോന്നുന്നത്. നല്ലൊരു പങ്ക്‌ ജനങ്ങൾക്കും ഇത് തമാശയായി തോന്നാം. അത്തരമൊരു ചിന്ത വരാതിരിക്കണമെങ്കിൽ ഈ യാത്ര കൊണ്ട് ശരിക്കും ഇമ്പാക്ട് ഉണ്ടെന്ന് സ്ഥാപിക്കണം. ധന പരമായ ബാധ്യതകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ എടുക്കാൻ പരിമിതിയുള്ള കാലത്താണ് ഈ യാത്രയെന്നത് ഒരു പരാധീനതയാണ്. ഇത്തരമൊരു യാത്ര ഇല്ലാതെയും ഇതേ പ്രവർത്തനം ചെയ്യാമെന്നതാണ് […]

Share News
Read More

അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രികൂടിക്കാഴ്ച നടത്തി.

Share News

ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ്മുഖ്യമന്ത്രി പിണറായി വിജയൻയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, […]

Share News
Read More