ഹോം ക്വാറന്റൈന്‍ ഏറെ കരുതലോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share News

നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായിനിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയതാണ് ഹോം ക്വാറന്റൈന്‍. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഹോം […]

Share News
Read More

കോറോണ:ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 67,000 കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​റു​പ​ത്തി​യേ​ഴാ​യി​രം ക​ട​ന്നു. കേ​ന്ദ്ര ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചു 67,152 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,206 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 97 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. 20,917 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 22,171 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 832 പേ​ര്‍ മ​രി​ച്ചു. മും​ബൈ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 13,000 ക​ട​ന്നു. ഇ​വി​ടെ മ​ര​ണ സം​ഖ്യ […]

Share News
Read More

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണം: സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്ന് തിരുവല്ല അതിരൂപത

Share News

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തി സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്ന് തിരുവല്ല അതിരൂപതആവശ്യപ്പെട്ടു .തിരുവല്ല അതിരൂപത പി.ആർ. ഓ ഫാ. സന്തോഷ്‌ അഴകത്ത് നൽകിയ പത്രക്കുറിപ്പിൻെറ പൂർണരൂപം താഴെ ചേർക്കുന്നു . തിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്നപാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു.മെയ് 7 ന് ഉച്ചയോടെ കോൺവെന്റിലെ കിണറ്റിൽ വീണതായി കാണപ്പെട്ട ദിവ്യയെ കോൺവെന്റ്‌ അധികൃതർ അറിയിച്ചതനുസരിച്ചു […]

Share News
Read More

രാജ്യത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നു

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് ഇന്ത്യൻ റെയിൽവേ പു​ന​രാ​രം​ഭി​ക്കു​ന്നു.മെയ്‌ 12 മു​ത​ൽ ഭാഗികമായാണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഈക്കാര്യം അറിയിച്ചത്. മൂ​ന്നാം ഘ​ട്ട ദേശീയ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. മെയ് 12നാണ് ആദ്യ സർവിസ്. ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സർവിസ്.​ ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും സ​ർ​വീ​സു​ണ്ട്. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. […]

Share News
Read More

ലോക്ക് ഡൗൺ; പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിന്

Share News

ന്യൂഡെൽഹി: രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക് ഡൗണിനെ കുറിച്ച് സംസാരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് ചർച്ച നടത്തും. കൊറോണ വ്യാപനത്തെ തുടർന്ന് എർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചുമാകും ചർച്ചയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ലോക് ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനും ഹോട്ട്സ്പോട്ടുകളിൽ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. ഇതുകൂടാതെ കുടിയേറ്റ […]

Share News
Read More

ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റ്

Share News

ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു സമീപനം സർക്കാരിനില്ല.കഴിഞ്ഞ വർഷത്തെ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് നൂറു കോടി രൂപയും മലബാർ-കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീർത്ഥാടത്തിനുള്ള പ്രത്യേക ഗ്രാൻറ് 30 കോടി രൂപയുടെതായിരുന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ […]

Share News
Read More

ലോക്‌ഡൗൺ: ഈ വർഷം ഇന്ത്യയിൽ 2 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന്‌ യൂനിസെഫ്‌

Share News

ന്യുഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക്ഡൗണിന് പിന്നാലെ ആ​ഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. നോവൽ കൊറോണ വൈറസ്‌ പടത്തുന്ന കോവിഡ്‌ 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ്‌ പഠനം വ്യക്‌തമാക്കുന്നത്‌. ലോക മാതൃദിനം […]

Share News
Read More

മദ്യം ഹോം ഡെലിവറി നല്‍കുന്നത് പരിഗണിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Share News

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു.അകല വ്യവസ്ഥ പാലിച്ചു വില്പനയ്ക്കുള്ള മറ്റ് പ്രായോഗിക മാര്ഗങ്ങളും പരിഗണിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ […]

Share News
Read More

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി

Share News

ന്യൂഡല്‍ഹി: കേരളം, ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യാഴാഴ്ച അറിയിച്ചു.  ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലാണ്  പുതിയ കേസുകളില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഇതുവരെ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷ് […]

Share News
Read More

ഒരു ബിഗ് സല്യൂട്ട്. ശ്രീമതി ധന്യ IAS

Share News

അസിസ്റ്റന്റ് കളക്ടറെ സർക്കാർ വാഹനവും സുരക്ഷാ ഓഫീസറന്മാരും വീട്ടിൽ വന്നു കോഴിക്കോട് സിവിൽസ്റ്റേഷനി ലേക്ക് കൊണ്ട് പോകുന്ന കാഴ്ചകാണുമ്പോൾ വല്ലാത്ത ഒരു ആനന്ദം….ആവേശം…അകലങ്ങളിലിരുന്നു ഒരു ബിഗ് സല്യൂട്ട്. ശ്രീമതി ധന്യIAS … വരും തലമുറകൾക്ക് പ്രചോദനം ആകും. …ഇല്ലായ്മകളും പോരായ്മകളും ജീവിതവിജയത്തിന് തടസമല്ല എന്നതിന് വഴികാട്ടി…ശ്രീമതി ധന്യ IAS ന് നമ്മുടെ നാടിന്റെ അനുമോദനങ്ങൾ…ഭാവുകങ്ങൾ👌

Share News
Read More