സഭയിലെ കക്ഷിവഴക്ക് ;ദീപികയിലെ ചിന്തകൾ

Share News

ക്രൈസ്തവ സഭകളിലെ കക്ഷിവഷക്കുകൾ മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വാസികൾ വേദനിക്കുന്നു.

വിശ്വാസ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുമ്പോൾ ഒരു കൂട്ടർ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.

ക്രിസ്തുസന്ദേശം അവഹേളിക്കപ്പെടുമ്പോൾ , ക്രിസ്തു വിണ്ടും വിണ്ടും പീഡിപ്പിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും മുന്നിൽ കണ്ട്, മൗനം പാലിക്കുകയോ, പക്ഷം പിടിക്കുകയോ ചെയ്യുന്നുന്നു

എന്നാൽ ദീപിക ഇന്ന് എഡിറ്റോറിയൽ പേജിൽ ഉറച്ചനിലപാടുകൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ലേഖനം വായിക്കാം

Share News