തട്ടാര്‍കുന്നേല്‍ പരേതനായ ടിപി കുരുവിളയുടെ ഭാര്യ സിജെ അന്നമ്മ (83) നിര്യാതയായി.

Share News

കൂര്‍ഗ്ഃ തട്ടാര്‍കുന്നേല്‍ പരേതനായ ടിപി കുരുവിളയുടെ ഭാര്യ സിജെ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം 28ന് 3 മണിക്ക് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹഞ്ചിക്കാട്.

പരേത കേളകം കൊല്ലറേത്ത് കുടുംബാംഗം. മക്കള്‍ഃ മഞ്ജു, സോഫി (റിട്ട. കാനറ ബാങ്ക് മാനേജര്‍), മോളി (യുഎസ്എ), ഡോളി (എല്‍ഐസി തിരുവനന്തപുരം), ഷീല (ലെഗസി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബെംഗളൂരു), അഡ്വ വിനയ് (ബെംഗളൂരു), റീത്ത (ബെംഗളൂരു), സുനില്‍ (കൂര്‍ഗ്). മരുമക്കള്‍ഃ അഡ്വ സിടി ജോസഫ് (മടിക്കേരി), ബേബി (റിട്ട. ഇന്‍കംടാക്‌സ് ഓഫീസര്‍ നടവയല്‍), ജോസ് (യുഎസ്എ), പിടി ചാക്കോ (മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി), സണ്ണി (ബെംഗളൂരു), അനില (ബെംഗളൂരു), ഷോയി (ഇഎക്എല്‍ ബെംഗളൂരു), ജൂലി (കൂര്‍ഗ്).

Share News