ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക,
ഞങ്ങൾക്കും ജീവിയ്ക്കണം’.
.ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷന്..,
ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ വാടക, വൈദ്യുതി ചാർജ്ജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ് ഇറക്കുക, വായ്പ്പകൾക്ക് പലിശരഹിത മൊറട്ടോറിയം അനുവദിക്കുക .
. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡംബൽ ഉയർത്തി നടന്ന പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ച് ഞാനും പങ്കാളിയായി..
Politician