പുതിയ കോവിഡ് കേസുകളില്‍ ആദ്യമായി ഇന്ത്യ ലോകത്ത് ഒന്നാമത്.

Share News

അമേരിക്കയും ബ്രസീലും പോലും പിന്നിലായി! കഴിഞ്ഞ ഒരാഴ്ചയിലെ മൊത്തം കേസുകളുടെ എണ്ണത്തിലും ഇന്ത്യ ബ്രസീലിനെ മറികടന്ന് ലോകത്ത് രണ്ടാമതെത്തി. ഞായറാഴ്ച ഇന്ത്യയില്‍ 53,641 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

ഏറെ മുന്നിലായിരുന്ന അമേരിക്കയിലും (49,038) ബ്രസീലിലും (24,801) കുറഞ്ഞു.

For the first time, India added the highest number of fresh Covid-19 cases (53,641) among all countries on Sunday overtaking USA (49,038) and Brazil (24,801). India also reported the world’s second highest number of Covid cases behind only USA.

George Kallivayalil

Share News