ചിരിയെ ഒരു ഗാർഹിക നയമാക്കി മാറ്റണം .

Share News

ജീവിത സായാഹ്നമെത്തിയാൽ പിന്നെ ഒരു ഗൗരവ ഭാവം മുഖത്ത് അണിയണമെന്ന വിചാരമുള്ളവർ ധാരാളം .വാർദ്ധക്യത്തിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ ചിരിക്കുമെന്നും തമാശ പറയുമെന്നും ന്യായം പറയും .മനസ്സിന് അയവ് വരുത്താനും പൊതുവിൽ ഉണർവേകാനും മികച്ച ഔഷധമാണ് ചിരിയും തമാശ ആസ്വദിക്കലുമൊക്കെ. വീട്ടിൽ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചാൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും .വൃദ്ധ ജനങ്ങൾക്ക് അത് വലിയ ഊർജ്ജമാവുകയും ചെയ്യും. എന്തിലും ഒരു രസച്ചരട് കണ്ടെത്താനും ആഹ്ലാദത്തെ ഉണ്ടാക്കാനുമുള്ള വൈഭവം ശോഷിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം .നർമ്മത്തിന്റെയും ചിരിയുടെയും പണിശാലകൾ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

വിവാദ പ്രസംഗം: പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം; പോ​ലീ​സ് കോ​ട​തി​യി​ലേ​ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലെ കേ​സി​ൽ മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. ജാ​മ്യ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ചു ജി​ല്ലാ കോ​ട​തി​യേ​യോ ഹൈ​ക്കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. നി​യ​മോ​പ​ദേ​ശം തേ​ടി ആ​കും ന​ട​പ​ടി. സ​ർ​ക്കാ​ർ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത് എ​ന്ന​തും ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ക്കും.​അ​തേ​സ​മ​യം വി​വാ​ദ​മാ​യ കേ​സി​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ വാ​ദം പ​റ​യേ​ണ്ട പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. കോ​ട​തി​ക്കു ജാ​മ്യം ന​ല്കാ​വു​ന്ന ഐ​പി​സി […]

Share News
Read More

മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

Share News

ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം. ഫാ സൈറസ് വേലമ്പറമ്പിൽ

Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More

ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.

Share News

ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി. ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്. ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ […]

Share News
Read More

‘യോഗി ആധിപത്യം’: യുപിയിലും ഭരണത്തുടർച്ച

Share News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നര പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 270 ലേറെ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കുന്നത്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നിട്ടു നില്‍ക്കുകയാണ്. ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ, 1985 ന് ശേഷം യുപിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മാറുന്നു. 1985 ല്‍ കോണ്‍ഗ്രസാണ് യുപിയില്‍ അവസാനമായി തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ബഹാദൂര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്. ഹാഥ് രസ്, ഉന്നാവ് […]

Share News
Read More

ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.-മുഖ്യമന്ത്രി |വനിതാ ദിന ആശംസകൾ.

Share News

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം […]

Share News
Read More

മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു

Share News

മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു . ഒരക്കാദമിക് താൽപര്യത്തോടെ തന്നെ അദ്ദേഹത്തിൻ്റെ വാർ കവറേജ് ശ്രദ്ധിക്കുകയായിരുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയേണ്ടതായി തോന്നുന്നത്..ഒന്ന് അയാൾ യുദ്ധമുഖത്തു നിന്നും കണ്ടെടുക്കുന്ന മാനുഷിക മൂല്യമുള്ള ഹൃദയസ്പർശിയായ തികച്ചും ഹ്യൂമെൻ എന്നു വിളിക്കാവുന്ന തരം സ്റ്റോറികൾ . യുദ്ധം കൊടുമ്പിരി കൊണ്ട് നടക്കുന്നുണ്ട്. പിന്നിലെ […]

Share News
Read More

“ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. |സമൂഹമനസാക്ഷി ഉണരണം”|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണംബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ […]

Share News
Read More