പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു..

Share News

സംഗീതസംവിധായകൻ ശ്യാമുമായി ചേർന്ന് അദ്ദേഹം ഒരുക്കിയ ഗാനങ്ങളാണ് കൂടുതൽ ഹിറ്റുകളായിട്ടുള്ളത്.

. എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന ആ നല്ല സഹപ്രവർത്തകൻ വിട പറഞ്ഞിരിക്കുന്നു.

ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

Sreekumaran Thampi

Share News