ഫോർട്ട്കൊച്ചി ചുള്ളിക്കൽ മാളികവീട്ടിൽ റോബർട്ട് ജോസഫ് ഫ്രാൻ‌സിസിന്റെ (റോബിൻ )യും ജെസീന്ത (റാണി)യുടെയും മകൻ നോയൽ ജേക്കബ് ഫ്രാൻസിസ് (31)നിര്യാതനായി.|സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന്

Share News

ഫോർട്ട്കൊച്ചി ..ചുള്ളിക്കൽ മാളികവീട്ടിൽ റോബർട്ട് ജോസഫ് ഫ്രാൻ‌സിസിന്റെ (റോബിൻ )യും ജെസീന്ത (റാണി)യുടെയും മകൻ നോയൽ ജേക്കബ് ഫ്രാൻസിസ് (31)നിര്യാതനായി.|സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന് ഭാര്യ ജെനിറ്റ.

നോബിൾ ഫ്രാൻസിസ് സഹോദരനാണ് .സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന് കോച്ചേരി സെന്റ്. മേരിസ് പള്ളിയിൽ ദിവ്യബലിയും, ചുള്ളിക്കൽ സെന്റ്. ജോസഫ് ബെത്‌ലഹേം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടക്കും.

LOVE AND CARE, PALARIVATTOM

God our Father, Your power brings us to birth, Your providence guides our lives, and by Your command, we return to dust.

Lord, those who die still live in Your presence, their lives change but do not end. I pray in hope for my family, relatives, and friends, and for all the dead known to You alone.

In company with Christ, Who died and now lives, may they rejoice in Your kingdom, where all our tears are wiped away. Unite us together again in one family, to sing Your praise forever and ever.

Amen.

കുടുംബാംഗങ്ങൾ ,സുഹൃത്തുക്കൾ ,സഹപ്രവർത്തകർ
nammude-naadu-logo
ആദരാഞ്ജലികൾ അർപ്പിക്കുന്നു .
Share News