അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക.
ക്രിസ്റ്റൻ വെൽക്കറായിരുന്നു താരം നവംബർ മൂന്നിൻ്റെ അമേരിക്കൻ പ്രസിഡൻറു തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദമായിരുന്നു ഇന്ന്. അമേരിക്കൻ ജനാധിപത്യ പ്രക്രിയയുടെ ഒരു സൗന്ദര്യം കൂടിയാണ് ഇത്തരം ഡിബേറ്റുകൾ. ഇരു സ്ഥാനാർത്ഥികളും മുഖാമുഖം സംവദിക്കുക. നിലപാടുകൾ വ്യക്തമാക്കുക. മോഡറേറ്റർക്ക് തീവ്രതയുള്ള ചോദ്യങ്ങളും ഉന്നയിക്കാം. സ്ഥാനാർത്ഥിയെ കൂടുതലറിയുവാൻ , അവരുടെ നയങ്ങൾ അറിയുവാൻ വോട്ടർമാരെ ഈ സംവാദപരിപാടി തീർച്ചയായും സഹായിക്കും.(ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയുള്ള നമ്മുടെ നാട്ടിൽ ഇത്തരം സംവാദ മൊക്ക ഏതെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുമോ?)പ്രസിഡൻറു […]
Read More