ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്.

Share News

ചന്ദ്രിക ദിനപ്പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ മുഖപത്രമാണെങ്കിലും കേരളത്തിൻ്റെ രാഷ്ടീയ സാംസ്കാരിക കലാ മേഖലകളിൽ ശക്തമായ പ്രതികരണം ഉളവാക്കുന്ന ഒരു മാധ്യമം കൂടിയാണ് ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്. ചന്ദ്രികയുമായി വളരെ നാളത്തെ വ്യക്തിബന്ധവും എനിക്കുണ്ട്. സി .എച്ച് മുഹമ്മദ് കോയ ഉൾപ്പടെയുള്ള പ്രഗത്ഭരായ സാരഥികളാണ് ചന്ദ്രികയ്ക്കു നേതൃത്വം നല്കിയിട്ടുള്ളത്. ദീർഘകാലം എൻ്റെ സഹപ്രവർത്തകനായിരുന്ന ഇ അഹമ്മദ്‌ സാഹിബ് കൊച്ചിയിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചന്ദ്രികയുടെ […]

Share News
Read More