വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം.
മുളപ്പിച്ച കടല കഴിച്ച് ശാന്തിഭവനിലെ വെച്ചൂര്‍ പശുവിന് ‘അത്ഭുത’പ്രസവം കേരളത്തിന്റെ തനത് വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതുമായ വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം. പതിവു പോലെ പശുവിന് തീറ്റ നല്കാന് ചെന്നപ്പോഴാണ് കാളക്കുട്ടി തള്ള പശുവിന്റെ പാല് കുടിക്കുന്നത് കണ്ടത്. ചെനയുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പശു പ്രസവിക്കുമെന്ന കാര്യത്തില്‍ ആശുപത്രിയിലുള്ളവര്‍ക്ക് അറിവൊന്നുമില്ലായിരുന്നു. ഏതായാലും പ്രസവശേഷം അമ്മയും കാളക്കുട്ടിയും സുഖമായി കഴിയുകയാണ്. പശുവിനെ കുത്തി വെക്കാന്‍ ലക്ഷണങ്ങള്‍ കാണാതിരുന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയായി കടല മുളപ്പിച്ചു […]
Read More