സമുദായ ശക്തികരണം ഉണ്ടാവണമെങ്കിൽ കൂടുതൽ ജയകുമാർ മാരും ഷീജകുമാരിമാരും ഉണ്ടാവണം
സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ ശ്രീജയുടെ മാതാപിതാക്കളാണ് ജയകുമാറും ഷീജാകുമാരിയും ചരിത്രത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയിട്ടും ഒരു സർക്കാർ ജോലി നേടാൻ കഴിയാത്തവളാണ് ഷീജ. കൂലിപ്പണിക്കാരനാണ് ഭർത്താവ്. ദിവസം 1100 രൂപ കിട്ടുന്ന പണിക്കാരൻ അവർ എല്ലാ പ്രതികൂലങ്ങളെയും നേരിട്ടു. ദൈവം കൊടുത്ത രണ്ട് മക്കളെ സ്വീകരിച്ചു.ശ്വാസം മുട്ടുള്ള ഷീജയും ഭർത്താവും ദൈവ വിശ്വാസം കൊടുത്ത ബലത്തിൽ മക്കളെ വളർത്തി ജീവിതം ഞങ്ങൾക്ക് അടിച്ചു പൊളിക്കാനുള്ളതാണ്. മക്കൾക്ക് വേണ്ടി പഴക്കാനുള്ളതല്ല എന്ന് കരുതിയില്ല. ഗോതമ്പു […]
Read More“അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്.”|കണ്ടക്ടർ രാജേഷ്
കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ് . കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ. തിരക്കായി. മധ്യഭാഗത്തുനിന്നും ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു. ‘അയ്യോ പോയല്ലോ..’ എന്നൊരു കുട്ടി കരച്ചിലിന്റെ വക്കിൽ നിന്നു പറയുന്നു. അവൾ നീട്ടിയ ബസ് കൺസഷൻ കാർഡ് കണ്ടക്ടർ പിടിക്കും മുൻപേ കാറ്റിൽ പുറത്തേക്കു പറന്നു പോവുകയായിരുന്നു. എല്ലാ മുഖങ്ങളും ഒരുപോലെ ബസ്സിനു പുറത്തേക്കു കണ്ണു പായിച്ചു. കുറച്ചുദൂരം […]
Read Moreഏതൊരു ഓർഗനൈസേഷന്റെ വിജയത്തിന് ജീവനക്കാരുടെ നല്ല മാനസികാരോഗ്യവും നല്ല തൊഴിൽ സാഹചര്യങ്ങളും വളരെ പ്രധാനമാണ്
ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും വിജയകരവുമായ ഒരു ബിസിനസിന് ജോലിസ്ഥലത്ത് കാര്യക്ഷമതയുള്ള ജീവനക്കാർ അത്യാവശ്യമാണ്. ഘടനാപരമായ ജോലി ശീലങ്ങൾ ഒരു ജീവനക്കാരന് അവരുടെ ജോലി സ്ഥാനം നിറവേറ്റാനും ഉയർന്ന നിലവാരമുള്ള ഫലപ്രാപ്തി ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് അവരുടെ ബിസിനസിന് ലാഭം നേടാൻ സഹായിച്ചേക്കാം. കാര്യക്ഷമതയെക്കുറിച്ചുള്ള ആശയങ്ങൾ മനസ്സിലാക്കുന്നത് ജോലിസ്ഥലത്ത് ഒരു വ്യക്തിയുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും സഹായിച്ചേക്കാം. ജോലി കാര്യക്ഷമത എന്താണ്? സമയം, പരിശ്രമം, തുടങ്ങിയവ ഒട്ടും തന്നെ പാഴാക്കാതെ ഏറ്റവും കുറഞ്ഞ സമയം ഉപയോഗിച്ച് ജോലികളും […]
Read Moreപഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്.|രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആദരിക്കുന്നു. ഇനി പത്മശ്രീ ഐ എം വിജയൻ
തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്” ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്. അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ.സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്.അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല.അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്. പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ.അമ്മ […]
Read Moreപത്തു വർഷങ്ങൾക്ക് മുമ്പ് ദീപിക പത്രത്തിൽ വന്ന വാർത്ത..ഇന്നും അത് തുടരുന്നു….|ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്.
ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റു ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ച ശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം,സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് […]
Read More