കൊവിഡ് കാലത്തെ ജെ.ഇ.ഇ പരീക്ഷയ്ക്ക് കർശന നിയന്ത്രണം: പരീക്ഷാഹാളിലെത്താൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേക സമയം
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഈ വർഷത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷനടക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പരിശോധന, സാനിറ്റൈസേഷൻ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിനാൽ പരീക്ഷാർത്ഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തണം. കേന്ദ്രങ്ങളിലെത്തുന്നതിന് പരീക്ഷാർത്ഥികൾക്ക് പ്രത്യേക സമയം അനുവദിക്കുമെന്ന് എൻടിഎ ഡയറക്ടർ വിനീത് ജോഷി പറഞ്ഞു. കുട്ടികൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കാനാണിത്. വിദ്യാത്ഥികൾക്കൊപ്പം രക്ഷിതാക്കൾ വരുന്നത് കഴിവതും ഒഴിവാക്കണം. വരുന്നുണ്ടെങ്കിൽ പരീക്ഷാർത്ഥികളെ അവിടെ വിട്ടതിന് ശേഷം ഉടൻ തന്നെ പരിസരപ്രദേശങ്ങളിൽ നിന്ന് മാറണം. […]
Read More