അതിജീവനത്തിനായി കർഷകവീര്യം

Share News

ക​തി​രു കാ​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ​യും അ​തി​രു കാ​ക്കു​ന്ന ജ​വാ​ന്‍റെ​യും ക​ണ്ണീ​രു വീ​ഴ്ത്താ​തെ കാ​ക്കേ​ണ്ട​തു രാ​ജ്യ​ത്തി​ന്‍റെ ക​ട​മ​യാ​ണ്. ക​ണ്ണീ​ർ​പ്പാ​ടം ക​യ​റിവ​രു​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​പ്ര​ശ്നം മ​ന​സി​ലാ​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ​ക്കു ക​ഴി​യ​ണം. ക​തി​രുപോ​ലെ ക​ന​ലാ​യി അ​വ​ൻ ജ്വ​ലി​ച്ചു​യ​രും. അ​ന്നം ത​രു​ന്ന​വ​നെ അ​ടി​ച്ചോ​ടി​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പി​ഴ​ച്ചു. വ​യോ​ധി​ക​ർ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​ർ​ക്കു നേ​രേ​യാ​ണു പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​വും ജ​ല​പീ​ര​ങ്കി​ക​ളും പ്ര​യോ​ഗി​ച്ച​ത്. പോ​ലീ​സി​ന്‍റെ അ​ടി​കൊ​ണ്ടു ചോ​ര​യൊ​ലി​ക്കു​ന്ന ക​ണ്ണു​മാ​യി സ​മ​രം ചെ​യ്യു​ന്ന വൃ​ദ്ധക​ർ​ഷ​ക​ന്‍റെ ചി​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. പ​ക്ഷേ ക​ർ​ഷ​ക​ർ പ​ത​റി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​നു സ​മ​യ​മെ​ടു​ത്തു. കാ​ർ​ഷി​ക നി​യ​മ​ത്തി​ൽ […]

Share News
Read More