ദാമ്പത്യബന്ധത്തിൽ വിശ്വാസവും ആശയവിനിമയവും പ്രധാനമാണ്.
ദാമ്പത്യബന്ധത്തിൽ വിശ്വാസവും ആശയവിനിമയവും എന്തുകൊണ്ട് അത്ര പ്രധാനമാണ്? വിവാഹജീവിതത്തിൽ സ്നേഹം എത്ര പ്രധാനമാണോ, അതുപോലെ തന്നെ അതിന്റെ അടിത്തറയാണ് വിശ്വാസം. വിശ്വാസം ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; ദിവസേനയുള്ള സത്യസന്ധതയിലൂടെയും, തുറന്ന ആശയവിനിമയത്തിലൂടെയും, പരസ്പര ബഹുമാനത്തിലൂടെയും അത് വളരുന്നു. എന്നാൽ ചിലപ്പോൾ ബന്ധത്തിൽ ചെറിയ അകലം രൂപപ്പെടുമ്പോൾ, സംസാരങ്ങൾ കുറയുമ്പോൾ, വികാരങ്ങൾ പങ്കുവെക്കാതെയാകുമ്പോൾ, മനസ്സിൽ പല സംശയങ്ങളും വളരാൻ തുടങ്ങും. പലരും കരുതുന്നത് പ്രശ്നം “സംശയം” ആണെന്നാണ്. എന്നാൽ പലപ്പോഴും സംശയം യഥാർത്ഥ പ്രശ്നമല്ല. അത് മനസ്സിലെ […]
Read Moreകോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|സംഭാഷണത്തിന് ഒരു അവസരം കൂടി നൽകുക
കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന് ഉത്തമ ഉദാഹരണമാണ്. അഞ്ച് വർഷത്തോളം നീണ്ട വിവാഹമോചന കേസിന്റെ അവസാനഘട്ടത്തിൽ, യുവതി വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ചു. കോടതിമുറിയിൽ സന്നിഹിതരായവരുടെ കണ്ണുകൾ നിറഞ്ഞു. നിയമപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിനും ക്ഷമയ്ക്കും ഇപ്പോഴും ശക്തിയുണ്ടെന്ന് ആ രംഗം […]
Read Moreസുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം|കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം
സുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം സാബു ജോസ് വീട്ടിൽ കുടുംബാംഗങ്ങളുടെ പരിപാലനത്തിനും കുടുംബനിർവഹണത്തിനുമായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധി ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബനാഥമാർക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമാണ്. വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതും, “Home Maker is Not Merely […]
Read Moreവീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു
വീടിന്റെപരിപാലനം രാഷ്ട്രപരിപാലനമാണ്* : സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിയ സുപ്രീം കോടതി വിധി വീട്ടമ്മമാരുടെ അദൃശ്യവും വിലമതിക്കാനാവാത്തതുമായ സേവനത്തിന് നൽകിയ […]
Read Moreവിശുദ്ധ യൗസേപ്പിതാവ്: ജീവന്റെ കാവൽക്കാരനും കുടുംബങ്ങളുടെ മധ്യസ്ഥനും
പിതൃത്വം എന്നത് ദൈവസ്നേഹത്തിന്റെ ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ പ്രതിരൂപമാണ്. ഓരോ മനുഷ്യനും ഈ ലോകത്ത് ജനിക്കാനും ജീവിക്കാനും അവസരം നൽകിയത് ദൈവമാണ്. ആ ജനനത്തിനായി ഏറ്റവും ഉചിതമായ മാതാപിതാക്കളെത്തന്നെ ദൈവം തിരഞ്ഞെടുത്തു. രക്ഷാകര പദ്ധതിയിൽ പരിശുദ്ധ മറിയത്തിനുള്ള അതേ പ്രാധാന്യം വിശുദ്ധ യൗസേപ്പിതാവിനുമുണ്ട്. ഇരുവരും ഒരേ ലക്ഷ്യത്തിനായി, ഒരേ മനോഭാവത്തോടെ ദൈവഹിതത്തിന് കീഴടങ്ങിയവരാണ്. വിശുദ്ധ യൗസേപ്പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്ന ചില വലിയ സത്യങ്ങൾ ഇവയാണ്: 1. രക്ഷാകര പദ്ധതിയിലെ തുല്യപങ്ക് ദൈവപുത്രന്റെ മനുഷ്യാവതാരത്തിന് പരിശുദ്ധ മറിയം തന്റെ […]
Read MoreHaving A Girl Child Is A Blessing
Introduction The existence of human life is only possible with the equal participation of both men and women as they both are equally responsible for the survival of the human race on this planet Earth. Equal participation of both genders is liable for the growth of a nation and the existence of women is more […]
Read Moreഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല
ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !! വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല എന്നാണ് എൻറെ വിശ്വാസം. കാരണം , സ്വകാര്യത എന്നത് മനുഷ്യൻറെ അലിഖിതമായ ജൻമാവകാശമാണ് എന്നതുതന്നെ. എല്ലാം വെളിപ്പെടുത്താൻ ആർക്കും കഴിയില്ല എന്നതുതന്നെ . […]
Read More