ജിമെയിലിൽ നിന്നും ഇപ്പോൾ ഗൂഗിൾ മീറ്റ് വീഡിയോ കോൾ ചെയ്യാം

Share News

ജിമെയിലിൽ നിന്ന് തന്നെ ഗൂഗിൾ മീറ്റ് വീഡിയോ കോളുകളിൽ ചേരാൻ യൂസർമാർക്ക് സാധിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. വർക്ക് അക്കൗണ്ടോ സ്കൂൾ അക്കൗണ്ടോ ഉള്ള ജിമെയിൽ യൂസർമാർക്ക് ഈ ഫീച്ചർ അധികം താമസിയാതെ ലഭ്യമാക്കും. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് അവരുടെ ജിമെയിൽ വിൻഡോയിലൂടെ ഒരു ഗൂഗിൾ വീഡിയോ മീറ്റിംഗ് ആരംഭിക്കുന്നതിനും ചേരുന്നതിനുമുള്ള ഓപ്ഷൻ കാണാം. വിൻഡോയുടെ ഇടതുവശത്ത് ‘മീറ്റ്’ എന്ന് ലേബൽ ചെയ്തിട്ടുള്ള പുതിയ സെക്ഷൻ ഉപയോഗിച്ച് ഗൂഗിൾ വീഡിയോ മീറ്റിംഗുകൾ ആരംഭിക്കാം. ഈ പുതിയ ഫീച്ചർ നിലവിൽ വെബിൽ […]

Share News
Read More