മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി അ​ന്ത​രി​ച്ചു

Share News

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി (77) അ​ന്ത​രി​ച്ചു. തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്.

Share News
Read More

ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്.

Share News

ചന്ദ്രിക ദിനപ്പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ മുഖപത്രമാണെങ്കിലും കേരളത്തിൻ്റെ രാഷ്ടീയ സാംസ്കാരിക കലാ മേഖലകളിൽ ശക്തമായ പ്രതികരണം ഉളവാക്കുന്ന ഒരു മാധ്യമം കൂടിയാണ് ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്. ചന്ദ്രികയുമായി വളരെ നാളത്തെ വ്യക്തിബന്ധവും എനിക്കുണ്ട്. സി .എച്ച് മുഹമ്മദ് കോയ ഉൾപ്പടെയുള്ള പ്രഗത്ഭരായ സാരഥികളാണ് ചന്ദ്രികയ്ക്കു നേതൃത്വം നല്കിയിട്ടുള്ളത്. ദീർഘകാലം എൻ്റെ സഹപ്രവർത്തകനായിരുന്ന ഇ അഹമ്മദ്‌ സാഹിബ് കൊച്ചിയിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചന്ദ്രികയുടെ […]

Share News
Read More

അ​യോ​ധ്യ:കോൺഗ്രസ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ്, നാളെ അടിയന്തര യോഗം

Share News

P. K. Kunhalikutty
,congress,muslim

Share News
Read More

മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? -ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ഡോ. കെ. എസ്. രാധാകൃഷ്ണൻ മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? മുസ്ലീംലീഗ് വീണ്ടും ‘ചത്തകുതിര’യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ട്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.മ തതീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് മുസ്ലീംലീഗ് പരസ്യമായി സമ്മതിച്ചു. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ തീവ്രവാദ സംഘടനകൾ തങ്ങൾക്ക് തൊട്ടുകൂടാൻ കഴിയാത്തവരല്ലെന്നും അവർ പറഞ്ഞു കഴിഞ്ഞു. തീവ്രവാദികളുടെ പ്രത്യേകത, അവർ സംവാദത്തിലും സമന്വയത്തിലും വിശ്വസിക്കുന്നില്ല എന്നതാണ്. സംഘർഷത്തിലും സംഹാരത്തിലുമാണ് അവർക്ക് വിശ്വാസം. അതുകൊണ്ട് അവർ ജനാതിപത്യ […]

Share News
Read More