നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിൻ്റെ പുതിയ റാങ്കിങ്ങിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.-മുഖ്യ മന്ത്രി
നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിൻ്റെ പുതിയ റാങ്കിങ്ങിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2020 ജനുവരിയിൽ ഏഴാം സ്ഥാനത്തായിരുന്ന കേരളം മികച്ച മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളിൽ കാഴ്ച വച്ചത്. റാങ്കിംഗ് പട്ടികയിൽ കേരളത്തിനു മുൻപിലുള്ള ദാമോദർ വാലി കോർപ്പറേഷനുമായി 0.67 പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. ഐഡിആര്‍ബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. 2016-ൽ ആരംഭിച്ച് 2024-ൽ അവസാനിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ […]
Read More