കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി.
റേഷന്‍ കാര്‍ഡ് ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി. ഇത് പൗരന്മാരുടെ അവകാശമാണ്. വിരൽ സ്കാനറില്‍ വയ്ക്കുക. അവകാശം സ്ഥാപിക്കുക.വിരൽ സാനിടൈസ് ചെയ്യാന്‍ മറക്കരുത്. കരുതലോടെ ഈ ഓണം… Dr cj john Chennakkattu
Read More