4 കുട്ടികളും മിടുക്കരായരിക്കുന്നു ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു. എല്ലാവരുംപ്രാർത്ഥിക്കുക.
പ്രിയ കൂട്ടുകാരെ ഒരു അത്യാവശ്യ പ്രാർത്ഥന വിഷയം പങ്കു വക്കുന്നു, ഈ ഫോട്ടോ യിൽ കാണുന്ന സഹോദരി റിയാദ് മിനിസ്ട്രി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഹസ്ബൻഡ് ജിദ്ദയിൽ സ്റ്റാഫ് ആയീ വർക്ക് ചെയ്യുന്നു . വളരെ നാളുകൾക്കുശേഷം ഇവർക്ക് ട്രീറ്റ് മെന്റിനുശേഷം ദൈവം 4 ആൺ കുട്ടികളെ കൊടുത്തു സിസേറിയൻ ആയീരുന്നു, 4 കുട്ടികളും മിടുക്കരായരിക്കുന്നു. ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു കഠിന ശ്വാസതടസം മൂലം വെന്റിലേറ്റർ സഹായത്തോടെ കിടക്കുന്നു . എല്ലാവരും മകളുടെസൗഖ്യത്തിനായി […]
Read More