സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വികസന ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.കഴിഞ്ഞ പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങനെ കണ്ടെത്തുമെന്നും ബഡ്ജറ്റില്‍ വിശദമാക്കിയിരുന്നു.മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.3.18 മണിക്കൂര്‍ നീണ്ട ബഡ്ജറ്റില്‍ ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്കാണ് ഊന്നല്‍. ബജറ്റ് പ്രഖ്യാപനം ഒറ്റനോട്ടത്തിൽ എല്ലാ ക്ഷേമ പെന്‍ഷനുകളും വിണ്ടും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി. 58 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ഉണ്ടാകും.കോവിഡ് വാക്‌സിന്‍ […]
Read More