കോവിഡാനന്തര ആത്മീയത

Share News

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (സെക്രട്ടറി, സീറോ മലബാര്‍ കുടുംബ കൂട്ടായ്മ) നിലവില്‍ നാം പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത ശൈലിയില്‍നിന്നും വ്യത്യസ്തമായി, കോ വിഡാനന്തര കാലത്ത് ആത്മീയതയും പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ദിവസവും ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത് ഇരു സാദൃശ്യങ്ങളോടെ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്ന വിശ്വാസസമൂഹം, ഈ കോവി ഡു കാലത്ത് തങ്ങളുടെ വീടുകളുടെ കുടുസ്സു മുറികള്‍ക്കുളളിലെ 21′ ടിവിയില്‍ ഓണ്‍ലൈന്‍ വി. കുര്‍ബാന കണ്ടു നിര്‍വൃതിയടയുന്ന കാഴ്ച നമുക്ക് അനുഭവവേദ്യമാണ്. ഒരുപക്ഷേ ലോക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ വി. കുര്‍ബാനകളെ ഒരു പരിധിവരെ […]

Share News
Read More