ടോമിന്‍ ജെ. തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം
തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് തച്ചങ്കരി. എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്. പൊലീസിലും വിജിലന്‍സിലും അടക്കം 34 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ശങ്കര്‍ റെഡ്ഡി വിരമിച്ചത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശങ്കര്‍ റെഡ്ഡി. അതേസമയം, തച്ചങ്കരിക്ക്, പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത .അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ ഐപിഎസ് […]
Read More