മൂന്നുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
സ്വാഗതം രാഹുൽജി! സാധാരണക്കാരന്റെ ശബ്ദമാണ് Rahul Gandhi. യുപിയിലെ ഹത്രാസിൽ നടന്ന അനീതിയ്‌ക്കെതിരെ രാജ്യത്തിന്റെ മന:സാക്ഷിയെ തൊട്ടുണർത്തിയ നേതാവ്.മൂന്നുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. Ramesh Chennithala
Read More