വിറ്റാമിൻ സി ലഭിക്കാനായി നെല്ലിക്കാ ജൂസ് കഴിച്ച് പ്രതിരോധശേഷി കൂട്ടുന്നവർ വായിക്കുന്നത് നല്ലതാണ്

Share News

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ, ഒന്നൊഴിച്ച്-വൃക്കയുടെ പ്രവർത്തന സൂചികയായSerum creatinine – 1.5 mg/dl വൃക്കയുടെ പ്രവർത്തനക്ഷമത കുറയാനുള്ള സാധാരണ കാരണങ്ങൾ, നിയന്ത്രണമില്ലാത്ത പ്രമേഹവും പ്രഷറും ആണ്. പിന്നെയുള്ളത് നീണ്ടുനിൽക്കുന്ന മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയവകൊണ്ടുള്ള മൂത്രാശയരോഗങ്ങളൊക്കെയാണ്. ഇതൊന്നുമില്ലാത്ത ഒരാളോട് […]

Share News
Read More