ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഭാര്യ മെഴ്‌സഡസ് ബാർച വിടവാങ്ങി
മെക്സിക്കോ സിറ്റി: പ്രശസ്ത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ജീവിത സഖി മെഴ്സഡസ് ബാർച (87) അന്തരിച്ചു. മെഴ്‌സഡസ് റേക്കൽ ബാർച പർഡോ എന്നാണ് മുഴുവൻ പേര്. മെക്സിക്കോ സിറ്റിയിലെ വീട്ടിലായിരുന്നു അന്ത്യം. ‘ഗാബോ’ ഫൗണ്ടേഷന്റെ പ്രസിഡന്റാണ് ബാര്‍ച. 1958ലാണ് ഗാബോയും ബാര്‍ചയും തമ്മിൽ വിവാഹിതരായത്. മാര്‍ക്വേസിന് 13 വയസും ബാര്‍ചക്ക് 9 വയസുമായിരുന്നു പ്രായം. ഡാൻസ് പാര്‍ട്ടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ നോവലിന്റെ രചനയ്‌ക്ക് ഗാബോയെ സ്വാധീനിച്ചത് ബാര്‍ചയുടെ ജീവിതമായിരുന്നു. […]
Read More