ശരീരം മുഴുവൻ വേദനിക്കുന്നു, പക്ഷേ എല്ലാ പരിശോധനാഫലങ്ങളും നോർമൽ ആണ് : ഫൈബ്രോമയാൾജിയ എന്ന ദുരൂഹമായ രോഗം..

Share News

വേദന എന്നത് ശരീരം എന്തോ കുഴപ്പമുണ്ടെന്ന് നമ്മളോട് പറയുന്ന ഒരു രീതിയാണ്. ഒരു അസ്ഥി ഒടിഞ്ഞാൽ വേദനിക്കുന്നു. അണുബാധയാൽ വേദനിക്കുന്നു. ഒരു പരിക്ക് മൂലവും വേദനിക്കുന്നു. എന്നാൽ തല മുതൽ കാൽ വരെ നീണ്ടുനിൽക്കുന്ന വേദന, അമിതമായ ക്ഷീണം, ഉറക്കമില്ലാത്ത രാത്രികൾ, വയറുവേദന, മനസ്സിന്റെ മരവിപ്പ് എന്നിവയാൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക – എന്നിട്ടും ഡോക്ടർമാർ പറയുന്നത് നിങ്ങളുടെ എല്ലാ ക്ലിനിക്കൽ പരിശോധനകളും, രക്തപരിശോധനകളും, സ്കാനുകളും, എക്സ്-റേകളും തികച്ചും സാധാരണമാണെന്ന്.ഫൈബ്രോമയാൾജിയ ബാധിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് ഇത് ഭാവനയല്ല – […]

Share News
Read More

രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌ ഞാനിന്ന്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌..

Share News

‌ഒ‌രുദിവസം‌ ‌പോലും‌ എന്റെ‌ സുഹൃത്ത്‌ ‌അസുഖമായി‌ വീട്ടിൽ‌ കിടക്കുന്നതോ‌ ആശുപത്രിയിൽ‌ പോയി‌ മരുന്ന്‌ വാങ്ങി‌ കഴിക്കുന്നതോ‌ ഞാൻ‌ കണ്ടിട്ടില്ല‌. ഇടക്കൊക്കെ‌ ‌വല്ല‌ ചുമയോ‌ ജലദോഷമോ‌ വരുമ്പോൾ‌ വീട്ടിലുണ്ടാക്കുന്ന‌ ‌പച്ചമരുന്നുകൾ കൊണ്ടുതന്നെ‌ അതൊക്കെ‌ സുഖപ്പെടുകയാണ്‌‌ പതിവ്‌‌. ചുറുചുറുക്കോടെ‌ ഓടി‌നടക്കുന്ന‌ പ്രകൃതമായിരുന്നു‌ അവന്‌‌. പ്രായമായിത്തുടങ്ങിയെങ്കിലും‌ ‌പ്രഷറോ‌ ഷുഗറോ‌ ഒന്നും‌ തന്നെ‌ അവനെ‌ ഇ‌തുവരെ‌ ബാധിച്ചിട്ടില്ല‌.‌ കുറച്ചുകാലം‌ ഞാൻ‌ ‌നാട്ടിലില്ലാതിരു‌ന്ന‌തിനാൽ‌ ‌ആ‌ സുഹൃത്തിനെക്കുറിച്ച്‌ പിന്നീട്‌ കുടു‌തലായൊന്നും‌‌ അറിയാൻ‌ എനിക്ക്‌ സാധിച്ചിരുന്നില്ല‌. കുറച്ചുകാലത്തിനുശേഷം‌ ഒരിക്കൽ‌ നാട്ടിലെത്തിയപ്പോഴാണ്‌‌ ‌ സു‌ഹൃത്തിന്റെ‌‌ ഗുരുതരമായ‌ രോഗ‌വിവരങ്ങളെപ്പറ്റി‌ ഞാൻ‌ […]

Share News
Read More

പക്ഷാഘാതത്തിന്റെ (Stroke) ലക്ഷണങ്ങൾ തിരിച്ചറിയൂ

Share News

പക്ഷാഘാതം (സ്ട്രോക്ക്) ജീവൻ അപകടത്തിലാക്കാനും സ്ഥിരമായ വൈകല്യങ്ങൾക്ക് കാരണമാകാനും സാധ്യതയുള്ള ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥയാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാനും ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കും. ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ മുഖത്തിന്റെ ഒരു ഭാഗം തളരുക പുഞ്ചിരിക്കാൻ പറയുമ്പോൾ മുഖത്തിന്റെ ഒരു വശം താഴ്ന്നു കാണപ്പെടുകയോ അസമത്വം പ്രകടമാകുകയോ ചെയ്യാം. കൈകളിലോ കാലുകളിലോ പെട്ടെന്നുള്ള ബലക്കുറവ് പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് […]

Share News
Read More

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്

Share News

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്** [ പ്രത്യാശ — പ്രാർത്ഥന, കരുതൽ, സേവനം ]** സഹാനുഭൂതിയുടെ സുവർണ്ണവഴികൾ** ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനിടയിൽ പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെയും ഒരുപോലെ ഉലച്ചുകളയുന്ന ഒന്നാണ്. രോഗം, രോഗി, അവർക്ക് ചുറ്റുമുള്ള കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവർ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമുക്തിയുടെ വേഗതയും ആ കുടുംബത്തിന്റെ സമാധാനവും നിലകൊള്ളുന്നത്. ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ […]

Share News
Read More

പ്രശസ്ത അർബുദരോഗ വിദഗ്ധൻ (Oncologist) ഡോ. വി.പി. ഗംഗാധരൻ സംസാരിക്കുന്നു.|മാറുന്ന ജീവിതശൈലിയും രോഗങ്ങളും

Share News

1. മാറുന്ന ജീവിതശൈലിയും രോഗങ്ങളും: കേരളത്തിൽ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇപ്പോൾ 18-20 വയസ്സുള്ള കുട്ടികളിൽ പോലും കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ്. 2. അമിതവണ്ണവും വ്യായാമക്കുറവും: കുട്ടികൾ ഇന്ന് മൈതാനങ്ങളിൽ കളിക്കുന്നതിന് പകരം മൊബൈലിനും ടിവിക്കും മുന്നിലാണ് സമയം ചിലവഴിക്കുന്നത്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നറിയാതെ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന […]

Share News
Read More

“ഓർമ്മകൾ മങ്ങുമ്പോൾ: അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും”

Share News

വാർദ്ധക്യം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിൽ ചില ആളുകളിൽ ഓർമ്മക്കുറവും ചലനശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ വശങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ എന്നിവ നമുക്ക് വിശദമായി മനസ്സിലാക്കാം. അൽഷിമേഴ്‌സ് രോഗം vs. ഡിമൻഷ്യ (മറവിരോഗം): അൽഷിമേഴ്‌സ് രോഗവും/ഡിമൻഷ്യയും ഒന്നാണോ? ഈ ചോദ്യം പലർക്കും ഉണ്ടാകാറുണ്ട്. ലളിതമായി പറഞ്ഞാൽ, ഡിമൻഷ്യ എന്നത് ഓർമ്മക്കുറവ്, ചിന്താശേഷിയിലെ […]

Share News
Read More

മനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടർമാർ തമ്മിലെന്ത്?|വൺ മെഡിസിൻ :സകല ജീവജാലങ്ങളുടെയും രോഗ ചികിൽസ ഒന്നിക്കുന്ന ഇടം

Share News

മനുഷ്യരിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിൻ്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. അത്ഭുതകരമെന്നു പറയട്ടെ,ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ ബ്രീഡുകളിലും ന്യൂറോഎൻഡോക്രൈൻ കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മനുഷ്യൻ്റെ രോഗങ്ങൾ ,പെരുമാറ്റരീതികൾ, സാമൂഹ്യജീവിതം എന്നിവയുടെ പകർപ്പുകൾ ജീവലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം തീർച്ചപ്പെടുത്തി7യിട്ടുണ്ട്. മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് ആരോഗ്യരംഗത്തെ വെല്ലുവിളികളെ സൂക്ഷ്മമായി മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനുമുള്ള പ്രയത്നത്തിന് മൃഗങ്ങളുടെ ലോകത്തിൽനിന്ന് […]

Share News
Read More

സംശയം രോഗം: ദാമ്പത്യത്തിലെ വിഷം

Share News

ദാമ്പത്യ ബന്ധങ്ങളിൽ സന്തോഷവും സ്നേഹവും ഉണ്ടാകുന്നതിനോടൊപ്പം ചിലപ്പോൾ അവിശ്വാസവും സംശയവും കടന്നുവരാം. എന്നാൽ ഈ സംശയം ഒരു രോഗമായി മാറുമ്പോൾ അത് ബന്ധത്തിന് വലിയ ദോഷം ചെയ്യും. സംശയം രോഗം അഥവാ പാത്തോളജിക്കൽ ജെലസി (Pathological Jealousy) എന്നത് ഒരു വ്യക്തിക്ക് അവരുടെ പങ്കാളിയുടെ വിശ്വസ്തതയെക്കുറിച്ച് അകാരണമായ സംശയങ്ങൾ തോന്നുന്ന ഒരു അവസ്ഥയാണ്. ഇത് ദാമ്പത്യ ജീവിതത്തിൽ വലിയ സംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും. സംശയം രോഗത്തിന്റെ ലക്ഷണങ്ങൾ: പങ്കാളിയുടെ ഓരോ നീക്കത്തെയും സംശയിക്കുക. എവിടെ പോകുന്നു, ആരോടാണ് […]

Share News
Read More

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം. പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ […]

Share News
Read More

ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack 

Share News
Share News
Read More