“ഒന്നിനും കൊള്ളാത്തവന്‍”; എഴുതിത്തള്ളാന്‍ വരട്ടെ.
അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,ട്രെയ്നര്‍ & മെന്‍റര്‍, 9847034600 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ “ഒന്നിനും കൊള്ളാത്തവന്‍” എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരു ന്നത്. നാല് വയസിനുശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശനപരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആധുനിക ഫിസിക്സിന്‍റെ പിതാവായി മാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. രക്ഷിതാക്കളും അധ്യാപകരും ‘നിന്നെ ഒന്നിനും കൊള്ളില്ല’ എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരെല്ലാം ആത്മാഭിമാനം […]
Read More