മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ.

Share News

ക്രൈ​സ്ത​വ ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ലും ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ലും ഉ​ള്ള മ​തേ​ത​ര, ജ​നാ​ധി​പ​ത്യ, സ്വ​ത​ന്ത്ര ചി​ന്ത​ക​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും തീ​വ്ര​വാ​ദി​ക​ള്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഭി​ന്നി​പ്പു​ക​ളും വി​ദ്വേ​ഷ​വും ഭീ​ക​ര​ത​യും വ​ള​ര്‍​ത്തു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും ന​ല്ല​വ​രാ​യ മു​സ്‌​ലിം​ക​ളും എ​തി​ർ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ.

ഡൽഹിഡയറി / ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്

Share News