പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News
Read More

രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുംവിധം കുതിച്ചുയരുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് സംഖ്യയിലേക്ക് ഉയരുകയാണ്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനിടെയാണ് രാജ്യത്ത് കണക്കുകള്‍ ഭയപ്പെടുത്തുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന കണക്കുകള്‍ കൂടുതല്‍. 24 മണിക്കൂറിനിനിടെ 357 മരണം […]

Share News
Read More

സ്വർണ വില 35,000 കടന്നു

Share News

സംസ്ഥാനത്ത് സ്വർണ വില35,000 കടന്നു. രണ്ടു ദിവസം കൊണ്ട് പവന് 800 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 400 രൂപ ഉയർന്ന് 35,120 രൂപയും ഗ്രാമിന് 50 രൂപകൂടി 4,390 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം. ബുധനാഴ്ച ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്ന് സ്വർണ വില 34,720 രൂപയായിരുന്നു. ഗ്രാമിന് 30 രൂപകൂടി 4,340 രൂപയായിരുന്നു വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു […]

Share News
Read More

സ്നേഹത്തിൽ കൈപിടിച്ചുയർത്തുന്ന നൂറു ശതമാനം സ്നേഹത്തിൽ അധിഷ്ഠിതമായ പ്രാവർത്തന ശൈലി ആയിരിക്കും ഇനി അങ്ങോട്ടുള്ള നാളുകളിൽ കത്തോലിക്ക കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ പ്രാവർത്തികമാക്കുന്നത്.

Share News

*കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ : മാർച്ച് 22 മുതൽ ജൂൺ 10 വരെമാർച്ച് 25 “വീട്ടിലിരിക്കാം പച്ചക്കറി നടാം” ക്യാമ്പയിൻഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ ആഹ്വാനപ്രകാരം ആയിരത്തോളം കുടുംബങ്ങളിൽ പച്ചക്കറി തൈകൾ നട്ട് ലോക്ക് ഡൗണിൽ പച്ചക്കറികളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് സഹായകമായി.ലോക് ഡൗണിനെ തുടർന്ന് പച്ചക്കറി വിത്തുകൾ ലഭിക്കാത്ത സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസും കാഡ്സ് തൊടുപുഴയും സംയുക്തമായി ചേർന്ന് പച്ചക്കറിവിത്തുകൾ പോസ്റ്റലായി വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതി നടപ്പിലാക്കി […]

Share News
Read More

അധ്യാപകന് കൂച്ചുവിലങ്ങിട്ടാൽ തകരുന്നത് ഒരു തലമുറയാകും

Share News

അധ്യാപകന്റെ കർത്തവ്യങ്ങളും ചുമതലകളും അക്കമിട്ട് നിരത്താനും അത് ഒരു കോളത്തിലാക്കാനും വിഫലശ്രമങ്ങൾ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അധ്യാപകന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും ആരൊക്കെയോ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപ്പന്റെ കൈ കെട്ടിയിടുന്ന മക്കളുടേതുപോലെയാണെന്ന് പറയാതിരിക്കാനാവില്ല. അധ്യാപകൻ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിശുദ്ധി മനസിലാക്കാത്തവരാണ് ഇത്തരത്തിലുള്ള ജല്പനങ്ങൾ നടത്തുന്നതെന്ന് പറയേണ്ടിവരുന്നു . . അധ്യാപനത്തിന്റെ വിശുദ്ധിയെ ആധികാരികമായി വിലയിരുത്താനുള്ള വിജ്ഞാനം എനിക്കില്ലെന്ന തിരിച്ചറിവും ഇതൊടൊപ്പമുണ്ട്. വിദ്യാർത്ഥിയെ ശകാരിക്കുന്ന അധ്യാപകൻ അറസ്റ്റിലാകുക, പരീക്ഷാനടത്തിപ്പിൽ കൃത്യത പുലർത്തിയാൽ പ്രതിയാക്കപ്പെടുക, വടിയെടുത്താൽ തല്ലിപ്പൊട്ടിച്ചെന്ന കേസിൽ […]

Share News
Read More

കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലിൽ ഒരുദിവസം 33,000ത്തോളം കേസുകൾ

Share News

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്കടുക്കുന്നു. 7,451,957 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,893 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബ്രസീലിലും അമേരിക്കയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വർധിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്കയിലേതിനേക്കാൾ കൊവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രസീലിലെ കൊവിഡ് മരണങ്ങൾ 40,000ത്തിലേക്കടുക്കുകയാണ്. ബ്രസീലിൽ ഒരുദിനം 33,000ത്തോളം കേസുകൾ ബ്രസീലിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നത് തുടരുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 32,913 കൊവിഡ് കേസുകളാണ് റിപ്പോർട്ട് […]

Share News
Read More

ഈ കോവിഡ് കാലഘട്ടം – കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നത്.

Share News

അഡ്വ ജോസി സേവ്യർ കൊറോണാ എന്ന് കേൾക്കുമ്പോൾത്തന്നെ ചിലർക്ക് ഹാലിളകുന്നു. പിന്നീട് പ്രവർത്തിക്കുന്നതെല്ലാംസമചിത്തതയില്ലാതെ. പ്രത്യേകിച്ച് ഒരു കോവിഡ് മരണം സംഭവിക്കുമ്പോൾ .ജനങ്ങളെ രണ്ടു ഭാഗമായി വിഭജിക്കുവാൻ ചില അഞ്ജാത ശക്തികൾ ചരടുവലിക്കുന്നു. ഒരുവിഭാഗം – മൃതദേഹം പള്ളി ശിമിത്തേരിയിൽ സംസ്കരിക്കുന്നതിനെ വിവിധ ന്യായങ്ങൾ നിരത്തി തടുക്കാൻ ശ്രമിക്കുമ്പോൾ :പരേതന്റെ ബന്ധുക്കൾ ഉൾപ്പെടുന്ന മറ്റുവിഭാഗം – പള്ളി ശിമിത്തേരിയിൽത്തന്നെ സംസ്ക്കരിക്കണമെന്ന് വാശിയോടെ അഭ്യർത്ഥിക്കുന്നു. (അവരുടെ അവകാശമാണിത്). മൃതദേഹം സംസ്ക്കരിക്കാനല്ലാതെ പിന്നെന്തിനാണ് ശിമിത്തേരി ? തുടർന്ന് ആരോഗ്യ വകുപ്പും റവന്യൂ […]

Share News
Read More

“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!

Share News

“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത കുട്ടികൾക്ക് അതിനായി ആരംഭിച്ച ഉദ്യമം സുമനസ്സുകൾ ഏറ്റെടുത്തപ്പോൾ ഇന്ന് അഞ്ചാമത്തെ വീട്ടിലും ടിവി എത്തി. ശ്രീജയുടെ മകൾ ചിന്നു എന്ന ദിവ്യക്കും പഠിക്കാൻ ടിവി ആയി. ഭർത്താവിന്റെ മരണ ശേഷം തീർത്തും ക്ലേശ പൂർണമായിരുന്ന ശ്രീജക്ക് കരൾരോഗം കൂടി പിടികൂടി. 15 ലക്ഷത്തോളം ഇതുവരെ ചിലഴിച്ചു. കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെങ്കിലും അതിന് നിവൃത്തിയില്ല. പഠിക്കാൻ ചിന്നുവിന് ടിവി ഇല്ലാത്ത വിവരം അറിഞ്ഞപ്പോൾ ആ കുടുംബത്തെയും […]

Share News
Read More

കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ വില വർദ്ധനവ്.

Share News

ഇന്ധനവിലകൊള്ള അവസാനിപ്പിക്കണം.’ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് മാർച്ച്, മെയ് മാസങ്ങളിൽ കുത്തനെ ഉയർത്തിയ അധിക എക്സൈസ് തീരുവ പിൻവലിക്കണം. പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയുമാണ് മാർച്ച്, മെയ് മാസങ്ങളിൽ അധിക എക്സൈസ് തീരുവയായി ചുമത്തിയത്. 1.6 ലക്ഷം കോടി രൂപയാണ് ഇതുമൂലം കേന്ദ്രത്തിന് അധികമായി ലഭിക്കുന്നത്. മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇന്നത് യഥാക്രമം […]

Share News
Read More

കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും. മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം. ഇരുനില കെട്ടിടമായ […]

Share News
Read More