മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു

Share News

തിരുവനന്തപുരം;മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. ജില്ലാ കളക്ടറേറ്റുകൾ, ആർ.ഡി. ഓഫീസ്, താലൂക്ക് ഓഫീസ്, ജനങ്ങൾ കൂടുതലായെത്തുന്ന റവന്യൂ വകുപ്പിന്റെ മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലാന്റ് റവന്യൂ കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share News
Read More

കൊറോണ കൺട്രോൾറൂം എറണാകുളം

Share News

ജില്ലയിൽ ചൊവ്വാഴ്ച 4 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മഹാരാഷ്ട്ര സ്വദേശികളാണ്. • മെയ് 31 ലെ നൈജീരിയ – കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് കെയർ സെൻ്ററിൽ കഴിയുകയായിരുന്നു. • ജൂൺ 7 ലെ മുംബൈ – കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാർഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. • സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ […]

Share News
Read More

എറണാകുളം ജില്ലയിലെ കോവിഡ് ആന്റിബോഡി പരിശോധന ഉടന്‍ ആരംഭിക്കും

Share News

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍, ഡോ ഗൗരി കൃപ എന്നിവര്‍ ആണ് സമൂഹ വ്യാപന പരിശോധനയുടെ നോഡല്‍ ഓഫീസര്‍മാര്‍. കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍, പോലീസുകാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, അങ്കണവാടി ജീവനക്കാര്‍, […]

Share News
Read More

കേരളാ പോലീസിന് പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു

Share News

പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സംബന്ധിച്ചു.15 സേവനങ്ങള്‍ കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ദുബായ് ഇന്‍കാസ് ഗ്രൂപ്പ്

Share News

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ടിവി ഇല്ലാത്തതിനാല്‍ പഠിക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി ദുബായ് ഇന്‍കാസ് ഗ്രൂപ്പിന്റെ ഇടുക്കി യൂണിറ്റ്. ദുബായ് ഇന്‍കാസ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി അമല്‍ ചെറുചിലപറമ്പിലിന്റെ നേതൃത്വത്തില്‍  രണ്ട് എല്‍ഇഡി  ടിവികള്‍  ജില്ലാ കളക്ടര്‍ എച്ച് ദിനേശന് കൈമാറി.30 എല്‍ഇഡി ടിവികളാണ് ജില്ലയില്‍ നല്കുന്നത്. പഞ്ചായത്തുകളുടെ സഹായത്തോടെയാണ് അര്‍ഹരായവരെ  കണ്ടെത്തി ടിവി എത്തിച്ചു നല്കുന്നത്. അര്‍ഹരായവരുണ്ടേല്‍ ഇനിയും ടിവി നല്കാന്‍  ദുബായ് ഇന്‍കാസ് ഗ്രൂപ്പ് സന്നദ്ധമാണെന്ന് ഭാരവാഹി അമല്‍ ചെറുചിലപറമ്പില്‍ ജില്ലാ കളക്ടറെ […]

Share News
Read More

അടിമാലിയില്‍ ആഴ്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു

Share News

കര്‍ഷകര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍  ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആഴ്ച്ച ചന്തയിലൂടെ  സധിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വില്‍പ്പനക്കും ആഴ്ച്ച ചന്തയെ പ്രയോജനപ്പെടുത്താം.വില്‍പ്പനക്കൊപ്പം ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള […]

Share News
Read More

തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

Share News

തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്.മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ അതത് വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെന്റ്.സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ്പ് ഡസ്‌ക് തയ്യാറാക്കിയിരുന്നു. രാവിലെ 9 മുതല്‍ പുറപ്പുഴ, മുട്ടം സി.എച്ച്.സി. കളിലെ ആരോഗ്യ വകുപ്പ് […]

Share News
Read More

ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് ബാധിതന്‍ മരിച്ചു

Share News

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. 33 വയസുകാരനായ ആനാട് സ്വദേശിയാണ് ഇന്ന ഉച്ചയോട മരിച്ചത്. ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം കഴിഞ്ഞ ദിവസമാണ് ഇയാൾ മെഡിക്കല്‍ കോളജില്‍ നിന്നും പുറത്ത് ചാടിയത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് […]

Share News
Read More

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി:എതിർത്ത് സിപിഐയും യുഡിഎഫും

Share News

തിരുവനന്തപുരം:വിവാദമായ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി വൈദ്യുതിവകുപ്പ് . പദ്ധതിക്ക് എന്‍ഒസി നല്‍കിയ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ചു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ച അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഈ മാസം നാലിനാണ് വൈദ്യുതി വകുപ്പ് കെഎസ്‌ഇബിക്ക് അനുമതി നല്‍കിയത്. സാങ്കേതികസാമ്ബത്തികപാരിസ്ഥിതിക അനുമതികള്‍ക്കായി നടപടി വീണ്ടും തുടങ്ങാനാണ് എന്‍ഒസി. ഏഴുവര്‍ഷമാണ് എന്‍ഒസി കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം ഏഴുവര്‍ഷം വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാനെന്നതിനാലാണിത്.പദ്ധതിയുമായി […]

Share News
Read More

കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി ബി​ജു പ്ര​ഭാ​ക​റി​നെ നി​യ​മി​ച്ചു

Share News

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി എംഡിയായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെ നിയമിച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഇതിന് പുറമെ, കെഎസ്‌ആര്‍ടിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. കെഎസ്‌ആര്‍ടിസി എംഡിയായിരുന്ന എം പി ദിനേശ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ബിജു പ്രഭാകറിന് അധിക ചുമതല നല്‍കിയത്.എം. ​രാ​ജ​മാ​ണി​ക്യ​ത്തി​നു ശേ​ഷം കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍.കോവിഡ് കൂടി എത്തിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ കരകയറ്റുക എന്ന ഭാരിച്ച […]

Share News
Read More