‘ക്രൂശിതന്റെ രൂപം’: പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

Share News

നീ ഹിമ മഴയായ്’, ‘ വാതിക്കല് വെള്ളരി പ്രാവ്’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാലോകത്തും ‘ ഒരു ഗ്രീഷ്മ രാത്രിയിൽ’ എന്ന ഗാനത്തിലൂടെ ക്രിസ്തീയ ഭക്തിഗാന രംഗത്തും പ്രശസ്തയായ നിത്യ മാമ്മൻ ആലപിച്ച എറ്റവും പുതിയ ഭക്തി ഗാനം ‘ക്രൂശിതന്റെ രൂപം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മേലച്ചൻ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത ഗാനം അയ്യായിരത്തിലകം ആളുകൾ ഇതിനകം യൂട്യൂബിലൂടെ ആസ്വദിച്ചു കഴിഞ്ഞു. നമ്മുടെയിടയിൽ ആത്മീയ അഹങ്കാരം ധാരാളമുണ്ടെന്നും ഗാനത്തിലെ […]

Share News
Read More

പോൾ സാറിന്റെ (Paul Manalil) മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി.

Share News

ഒക്ടോബർ 25-ാം തീയതി പോൾ സാറിന്റെ[ഡോ .പോൾ മണലിൽ ] മകൾ ഡോക്ടർ വീണ പോൾ വിവാഹിതയായി. ഡോക്ടർ മാണി ബെന്നിയാണ്‌ വരൻ. J Binduraj

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 30 10 2020

Share News

തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു ലഭിക്കേണ്ട നീതിയെ സംബന്ധിച്ച് കെസിബിസി അലമായ കമ്മീഷൻ പുറപ്പെടുവിക്കുന്ന സർക്കുലർ

Share News
Share News
Read More

പരീക്ഷകള്‍ മാറ്റില്ലെന്ന്​​ പി.എസ്​.സി

Share News

തിരുവനന്തപുരം: കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായ തിനെ തുടര്‍ന്നാണ് അറിയിപ്പ്. നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷന്‍ പി.എസ്​.സിയോട്​ […]

Share News
Read More

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്.

Share News

ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആയി ആചരിക്കുന്നു .. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം . എ൦മ്പോളിസ൦ കൊണ്ടു൦ സ്‌ട്രോക്കുണ്ടാവാ൦ .രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് […]

Share News
Read More

ശ്രീ ടി എം ജേക്കബിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം

Share News

കേരള രാഷ്ട്രിയത്തിലെ അതികായന്മാരിൽ ഏറ്റവും പ്രമുഖനും കൈവെച്ച എല്ലാ മേഖലകളിലും സ്വന്തമായ കൈയൊപ്പ് ചാർത്തിയ മലയാളികൾക്ക് എന്നും അഭിമാനമായ എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീ ടി എം ജേക്കബിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം Adv Johny Nelloor

Share News
Read More

Too shocking and alarming is the terror killing in a Christian church in France.

Share News

A knife-wielding attacker shouting ‘Allahu Akbar’, beheaded a woman and killed two other people in a suspected terrorist incident at a church in the French city of Nice on Thursday, police, and officials said. Nice’s mayor, Christian Estrosi, who described the attack as terrorism, said the attacker had repeatedly shouted the phrase ‘Allahu Akbar’, or […]

Share News
Read More

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം.

Share News

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ-അളളാഹു അക്ബർ- എന്ന് ഉറക്കെ വിളിച്ചുകൊണ്ടു വന്ന അക്രമി മൂന്നു പേരെ കൊലപ്പെടുത്തിയെന്നും, അതിൽ ഒരു സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫ്രാൻസിൽ നിന്നുളള വിശ്വസനീയമായ പത്രറിപ്പോർട്ടുകൾ പുറത്തുവന്നു. അക്രമിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയതിനുശേഷം ചികിത്സ നല്കിയപ്പോളും അളളാഹു അക്ബർ വിളി അക്രമി തുടർന്നു. ഈ മാസം നടന്ന മറ്റൊരു അക്രമത്തിൽ പതിനെട്ടുവയസ്സുകാരനായ ഒരു തീവ്രവാദി ഫ്രഞ്ച് പൗരനായ അധ്യാപകനെ കഴുത്തറത്തുകൊന്നിരുന്നു. ഇതിനെതുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് മക്രോൺ തീവ്രവാദികൾക്ക് എതിരെ കടുത്ത […]

Share News
Read More