4 കുട്ടികളും മിടുക്കരായരിക്കുന്നു ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു. എല്ലാവരുംപ്രാർത്ഥിക്കുക.

Share News

പ്രിയ കൂട്ടുകാരെ ഒരു അത്യാവശ്യ പ്രാർത്ഥന വിഷയം പങ്കു വക്കുന്നു,

ഈ ഫോട്ടോ യിൽ കാണുന്ന സഹോദരി റിയാദ് മിനിസ്ട്രി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നു. ഹസ്ബൻഡ് ജിദ്ദയിൽ സ്റ്റാഫ്‌ ആയീ വർക്ക്‌ ചെയ്യുന്നു .

വളരെ നാളുകൾക്കുശേഷം ഇവർക്ക് ട്രീറ്റ്‌ മെന്റിനുശേഷം ദൈവം 4 ആൺ കുട്ടികളെ കൊടുത്തു സിസേറിയൻ ആയീരുന്നു, 4 കുട്ടികളും മിടുക്കരായരിക്കുന്നു.

ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു കഠിന ശ്വാസതടസം മൂലം വെന്റിലേറ്റർ സഹായത്തോടെ കിടക്കുന്നു .

എല്ലാവരും മകളുടെസൗഖ്യത്തിനായി പ്രാർത്ഥിക്കുക

.. പ്ളീസ് 🙏🙏🙏

Siby Mathew

King Fahad Hospital

*Kindly pray for Vaisakh’s wife (Treesa) who is in critical condition now*, after giving birth to quadruplets (4 boys) on August 16th. She works at MOH hospital in Najran. They were blessed with quadruplets after 7 years of marriage. Treesa and her two newborns were supposed to be discharged yesterday. But she had mild fever and shortness of breath. They shifted her to isolation room and their swabs were taken and they’re waiting for reports. Yesterday her saturation levels dropped and she was put on ventilator. Today morning, her saturation was 98% on prone position, but now her situation is getting worse.Doctors decided to put her on ECMO as her lungs are moving to a failure stage. Two of her newborns were taken by her friends. Other two are still in NICU. Kindly uphold this family in your prayers. There is an urgent need of a heavenly intervention.

പ്രിയപ്പെട്ടവരെ,

4 -കുഞ്ഞുങ്ങളുടെ ഈ മാതാവിനുവേണ്ടി പ്രൊ ലൈഫ് ശുശ്രുഷകർ പ്രതേക നിയോഗമായി സ്വീകരിച് പ്രാർത്ഥിക്കുന്നു.

കഴിയുന്ന എല്ലാവരും ഉപവസിച്ചു പ്രാർത്ഥിക്കുവാൻ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

സസ്നേഹം.

സാബു ജോസ്.

പ്രസിഡണ്ട്‌, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി. 9446329343.

Share News