രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കോവിഡ് ഉറപ്പിക്കാൻ ആന്റിജൻ ടെസ്റ്റ് മതിയാകും

Share News

ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ പറഞ്ഞു സംസ്ഥാനങ്ങൾക്കു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിജൻ പരിശോധന നെഗറ്റീവ് ആയാലും രോഗമില്ലെന്നു ഉറപ്പിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് നേരത്തെയുള്ള നിർദേശം.അതെ സമയം ആന്റിജൻ പരിശോധന ഫലം പോസിറ്റീവായാൽ കോവിഡ് നിസംശയം ഉറപ്പിക്കാമെന്ന് ഐ സി എം ആർ അറിയിച്ചു.

രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഒരാൾക്ക് കോവിഡ് ഇല്ലെന്നു ഉറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാകുമെന്നു ഐ സി എം ആർ. ആന്റിജൻ പരിശോധനയുടെ എണ്ണം  കൂട്ടാൻ  പറഞ്ഞു സംസ്ഥാനങ്ങൾക്കു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആന്റിജൻ പരിശോധന നെഗറ്റീവ് ആയാലും രോഗമില്ലെന്നു ഉറപ്പിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് നേരത്തെയുള്ള നിർദേശം.അതെ സമയം ആന്റിജൻ പരിശോധന ഫലം പോസിറ്റീവായാൽ കോവിഡ്  നിസംശയം ഉറപ്പിക്കാമെന്ന് ഐ സി എം ആർ അറിയിച്ചു.

ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ പറഞ്ഞു സംസ്ഥാനങ്ങൾക്കു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിജൻ പരിശോധന നെഗറ്റീവ് ആയാലും രോഗമില്ലെന്നു ഉറപ്പിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് നേരത്തെയുള്ള നിർദേശം.അതെ സമയം ആന്റിജൻ പരിശോധന ഫലം പോസിറ്റീവായാൽ കോവിഡ് നിസംശയം ഉറപ്പിക്കാമെന്ന് ഐ സി എം ആർ അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു