
മികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി അന്തരിച്ചു.
മലയാറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന തറയിൽ തോമസ് ഭാര്യ മേരി ചേച്ചി അന്തരിച്ചു. മികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി ആയിര കണക്കിന് രോഗികളെ തന്റെ ചികിൽസ കൊണ്ട് സൗഖ്യമാക്കിയിട്ടുണ്ട്.
വളരെ ഉദാരമതിയായ അമ്മയായിരുന്നു മേരി തോമസ് .നാട്ടിൽ ഭവന നിർമ്മാണമോ ചികിസാസഹായമോ എത് ആവിശ്വത്തിനു ചെന്നാലും നല്ല രീതിയിൽ സഹായം നൽകുന്ന മനുഷ്യസ്നേഹി ആയിരുന്നു. കുറച്ച് കാലമായി ചിക്കിൽസയിൽ ആയിരുന്നു. വാർദ്ധ്യക സഹചമായ അസുഖങ്ങൾ മേരി ചേച്ചിയെ അലറ്റിയിരുന്നു. സംസ്കാരം നാളെ : രാവിലെ10 മണിക്ക് .
പ്രണാമം