
നേപ്പാളിൽ വൻ ഭൂചലനം
കാഠ്മണ്ഡു നേപ്പാളിൽ ബുധനാഴ് പുലർച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈസ്റ്റ് കാഠ്മണ്ഡുവിൽ ഉണ്ടായത്.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ദേശീയ ഭൂകന്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുരത്തുവിട്ടത്