കോറോണ വൈറസ് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്ന 100 – ദിവസത്തിനുള്ളിൽ ഇറ്റലിയിൽ 34000 – ത്തോളം ആൾക്കാർ മരിച്ചപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട് ഏത് അവസ്ഥയിൽ എത്തും എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു… “

Share News

“അനുഭവം ഗുരുവാണെന്ന് പഴമക്കാർ പറയാറുണ്ട്”. ഭയാനകമായ രീതിയിൽ കൊറോണ പടർന്ന് പിടിച്ച ഒരു രാജ്യമാണ് ഇറ്റലി.. 70 ദിവസത്തെ ലോക് ഡൗണിന് ശേഷം മരണനിരക്കും രോഗം പടർന്ന് പിടിക്കുന്നതും മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുമ്പോൾ അല്ല ഇറ്റലിയിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിച്ചത്. അനുദിനവും ആയിരക്കണക്കിന് ആൾക്കാർക്ക് രോഗം പടരുന്ന ഒരു സാഹചര്യത്തിൽ ആരാധാനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എൻ്റെ അഭിപ്രായം. ഇപ്പോൾ പോലും ഇവിടെ വളരെ ശ്രദ്ധയോടെ ആണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ഇറ്റലിയിലെ ജനങ്ങൾക്ക് പൊതുവേ നല്ല ആരോഗ്യം […]

Share News
Read More

ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ.

Share News

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ .കാര്യശേഷിയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് സ്മാർട്ട് സിറ്റി മിഷൻ അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ നടപ്പിലാക്കുന്ന രണ്ട് പ്രധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചിരിക്കുകയാണ്.ഇതിൽ ഒന്നമത്തെ പദ്ധതിയാണ് ദ ഇന്റഗ്രേറ്റഡ് […]

Share News
Read More

സ്വാതന്ത്ര്യ സമരനായകനും സാമൂഹികപരിഷ്കർത്തവും ആയിരുന്ന ഇ. മൊയ്തുമൗലവി നമ്മെ വിട്ടു പിരിഞ്ഞിട്ട് കാൽനൂറ്റാണ്ടായി.

Share News

സ്വാതന്ത്ര്യ സമരനായകനും സാമൂഹികപരിഷ്കർത്തവും ആയിരുന്ന ഇ. മൊയ്തുമൗലവി നമ്മെ വിട്ടു പിരിഞ്ഞിട്ട് കാൽനൂറ്റാണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ത്യാഗനിർഭരമായി പ്രവർത്തിച്ച നേതൃനിരയിലെ പ്രമുഖനാണ് അദ്ദേഹം. കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ചു. അബ്ദുറഹ്മാൻ സാഹിബ്, കെ മാധവൻ നായർ, കെ.പി കേശവമേനോൻ,കെ കേളപ്പൻ,കോഴിപ്പുറത്ത് മാധവമേനോൻ, കുട്ടിമാളു അമ്മ തുടങ്ങിയ നേതാക്കളോടൊപ്പം ചേർന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ പോരാടി. ഖിലാഫത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരന്ന് കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി. നൂറ്റിഒമ്പതാം വയസ്സിൽ ഈ ലോകത്തോട് യാത്ര പറയുന്നതു […]

Share News
Read More

കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ.

Share News

കൊറോണ ഭീതിയിൽ പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടി പൊരുതിയ വ്യക്തിയാണ് നിഥിൻ. ഗർഭിണിയായ തന്റെ ഭാര്യയെ കോവിഡ് ഭീതിക്ക് നടുവിൽ നിർത്താൻ മനസ്സനുവദിക്കാതെ നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ ഭർത്താവാണ്. ഒടുവിൽ ആ പോരാട്ടം വിജയം കണ്ടു… എന്നാൽ നിഥിൻ്റെ അപ്രതീക്ഷിത വേർപ്പാടിൻ്റെ വാർത്തയാണ് ഇന്ന് നമ്മൾ അറിഞ്ഞത് . കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു .ഇൻകാസ് (INCAS) യൂത്ത് വിങ് യു.എ.ഇ.യുടെ പ്രവർത്തനങ്ങളിലും , പൊതുപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന നിഥിന് ചന്ദ്രന് […]

Share News
Read More

കടലമ്മയെ മക്കളായ നമ്മൾ സ്നേഹിക്കണം. എന്നാലേ അമ്മയ്ക്ക് സ്നേഹം തിരിച്ചു നൽകാൻ കഴിയൂ.

Share News

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സമുദ്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിന്റെ വെബിനാർ ഉദ്ഘാടനം ചെയ്തൂ. ജൂൺ 5 ലോക പരിസ്ഥിതി ദിനവും ജൂൺ 8 സമുദ്ര സംരക്ഷണ ദിനവുമായി നാം ആചരിക്കുകയാണ്. എല്ലാ വർഷവും ഇത്തരത്തിലുള്ള ആചരണ ദിനങ്ങൾ കടന്നു പോകും. പക്ഷെ തൊമ്മൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്. പ്രകൃതിയും കടലും നമ്മുടെ സംരക്ഷകരാണ്. സംരക്ഷകരെ നശിപ്പിച്ചാൽ പിന്നെ എന്ത് ജീവിതമാണുള്ളത്.! വനങ്ങൾ കൈയ്യേറുകയും, ഭൂമിയെ വെട്ടിച്ചുരുക്കുകയും ആവാസ വ്യവസ്ഥ തകർക്കുകയുമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. ഗർഭിണിയായ […]

Share News
Read More

*ആപ്പിന്റെ തകരാർ ആസൂത്രിതം*

Share News

*ബെവ്‌ ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ? മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ? കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ […]

Share News
Read More

കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

Share News

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം” ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ). എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ. ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ […]

Share News
Read More

കര്ട്ടന് പിന്നിലുള്ള ഈ കളികൾ എല്ലാരും (പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും) മനസിലാക്കണം.

Share News

കോവിഡിനെക്കുറിച്ചുള്ള അമിതമായ വിഭ്രാന്തി മുൻ ഡിജിപി ജേക്കബ് പുന്നൂസ് താഴെ എഴുതിയിരിക്കുന്നത് (Comment-ൽ കൊടുത്തിട്ടുണ്ട് വായിക്കണം. കോവിഡിനെക്കുറിച്ചുള്ള അമിതമായ ഭീതി മനുഷ്യന്റെ മനസിനെ തന്നെ മരവിപ്പിക്കുന്നു. എല്ലാരും അതിജീവനത്തിനായി നെട്ടോട്ടമാണ് (മറ്റുള്ളവരുടെ തലയിൽ ചവിട്ടിയിട്ടാണെങ്കിലും). മരിച്ചവരെ അടക്കിക്കൂടാ! സ്വന്തം വീട്ടിൽ പോലും ക്വാറന്റൈനിൽ താമസിച്ചുകൂടാ! ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിനു കല്ലെറിയുന്നു !!! എന്തെല്ലാം ഭീതികളും തൊട്ടുകൂടായ്മകളുമാണ്? എന്തിനാണ് ഈ അമിതമായ ഭയപ്പാട്? 1. ഈ വിഭ്രാന്തി സൃഷ്ടിക്കുന്നതിൽ പത്രങ്ങളും ടിവികളും രാഷ്ട്രീയക്കാരും എല്ലാവരും ഉത്തരവാദികളാണ്. ഇതൊരുതരം മനോരോഗമാണ്. […]

Share News
Read More

അവഗണനയും അവജ്ഞയും കൊണ്ട് പൊറുതിമുട്ടുന്നവരുടെ രോദനങ്ങൾ അമേരിക്കയുടെ തെരുവീഥികളിൽ മുഴങ്ങുന്നു.

Share News

സുഹൃത്തേ,ഇക്കഴിഞ്ഞ മെയ് 25 – ആം തിയതിയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. മിനിയപ്പോള്എസിലെ ഒരു ഇരുണ്ട തെരുവിൽ ജോർജ് ഫ്ലോയ്ഡ് എന്ന 46 വയസ്സുള്ള ഒരു കറുത്തവർഗ്ഗക്കാരനെ ഡെറിക് ചൗവിൻ എന്ന വെളുത്ത പോലീസുകാരൻ അതിദാരുണമായി കൊലപ്പെടുത്തി. 20 ഡോളറിന്റെ കള്ളനോട്ട് കൈവശംവച്ചു സിഗരറ്റ് വാങ്ങിച്ചു എന്ന കുറ്റം ചുമത്തി ജോർജ് ഫ്ളോയ്ഡിനെ മൂന്ന് പോലീസുകാർ ചേർന്നാണ് ശരീരത്തിൽ കാൽമുട്ട് കുത്തിപ്പിടിച്ചു കീഴ്പ്പെടുത്തിയത്. ഡെറിക് ചൗവിൻ എന്ന പോലീസുകാരൻ നിർദയം ഫ്‌ലോയ്‌ഡിന്റെ കഴുത്തിൽ ശക്തമായി […]

Share News
Read More

അവർ അവനോടു പറഞ്ഞു: കൊറോണ കഴിയുന്നതുവരെ ഞങ്ങൾക്കിതു വേണ്ട

Share News

അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌. മത്തായി 26 : 26-28 അവർ അവനോടു പറഞ്ഞു: കൊറോണ കഴിയുന്നതുവരെ ഞങ്ങൾക്കിതു വേണ്ട . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം […]

Share News
Read More