..മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല
അഭിമാനത്തോടെ പ്രാർത്ഥനയോടെ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല. ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചറിനെയും ഓർക്കാതെ ഇരുന്നിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് വിശ്വസിക്കുന്നതിനു ഈ രണ്ടു പേരും മറ്റൊരു കാരണമായി മാറുന്നു. ദൈവം ഈ നാടിനെ അത്രയേറെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് അവരെ ഈ യുദ്ധകാല സൈന്യാധിപരാക്കി മാറ്റിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ രണ്ടു മക്കൾ […]
Read More