കുട്ടികളെ ഏറ്റവും അടുത്തുള്ള പൊതു വിദ്യാലയത്തിൽ ചേർക്കുക
ഡോ. വിനോദ് പി പി., കോഴിക്കോട് ഈ അക്കാദമിക്ക് വർഷം നിങ്ങൾ ആദ്യം എടുക്കേണ്ട തീരുമാനം നമ്മുടെ മക്കളെ ഏറ്റവും അടുത്തുള്ള നടന്ന് പോവാൻ പറ്റുന്ന പൊതു വിദ്യാലയത്തിൽ ചേർക്കുക. രണ്ട് മൂന്ന് മാസം തൊഴിൽ നഷ്ടപ്പെട്ടതിന് ശേഷമാണ് ഇനി നമ്മൾ കുട്ടികളെ സ്ക്കൂളിൽ ചേർക്കാൻ പോവുന്നത് – അല്ലെങ്കിൽ സ്ക്കൂളിലേക്ക് പോവുന്നത്. നാട്ടിൻപുറത്തെ മികച്ച വിദ്യാലയങ്ങൾ വെച്ച് നമ്മൾ പൊങ്ങച്ചത്തിന്റെയും സാങ്കൽപ്പികമായ ഒരു സാമൂഹ്യ അന്തസിന്റെയും പേരിൽ വിദൂരങ്ങളിലുള്ള സ്ക്കൂളിൽ കൂലി തൊഴിലാളിയുടേയും കർഷക തൊഴിലാളിയുടേയും […]
Read More