തെരുവ് രാഷ്ട്രീയവും കോൺഗ്രസിലെ നേതൃമാറ്റവും : ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

Share News

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റ ചർച്ചകളിലേക്കാണ്. 63 മണ്ഡലങ്ങളിൽ ജനവിധി നേടി എത്തിയ യു.ഡി.എഫ് മുന്നണിയിൽ, ഭരണം നയിക്കേണ്ടത് ആരെന്ന ചോദ്യം ഉയരുമ്പോൾ അത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് ജനാധിപത്യ മര്യാദകളുടെയും പാർട്ടി അച്ചടക്കത്തിന്റെയും പരീക്ഷണവേദിയായി മാറുകയാണ്. തീരുമാനങ്ങൾ എടുക്കേണ്ടത് എവിടെ? ഒരു ജനാധിപത്യ പ്രസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വ്യക്തമായ കീഴ്‌വഴക്കങ്ങളിലൂടെയാണ്. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിനാണ് അവിടെ പ്രഥമ പ്രാധാന്യം. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്ന പ്രക്രിയ […]

Share News
Read More

സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്

Share News

കേരള രാഷ്ട്രീയ ചരിത്രത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം (മെയ് 4) എക്കാലവും ഓർമ്മിക്കപ്പെടുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ വിമതർ തീർത്ത അട്ടിമറികളുടെയും ചരിത്ര വിജയങ്ങളുടെയും പേരിലായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെയും ഔദ്യോഗിക സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്ത് ജനകീയ കോടതിയിലേക്ക് നേരിട്ടിറങ്ങിയ വിമതർക്ക് അഭൂതപൂർവമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിലെ പ്രധാന അട്ടിമറികളും കണക്കുകളും: പയ്യന്നൂർ (Payyannur): […]

Share News
Read More

മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

Share News

വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്. കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ […]

Share News
Read More

ഡിജോ കാപ്പൻ| സാക്ഷ്യമായി മാറിയ ഒരു ജീവിതം|സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യപ്രവർത്തകനിലൂടെയും ഡിജോ കാപ്പൻ ജീവിക്കും

Share News

### *സത്യവും വിശ്വാസവും കൈവിടാതെ നടന്ന ഒരാളുടെ സ്മരണയിൽ* പാലായിൽ ജനിച്ച ഡിജോ കാപ്പൻ, ഒരു നല്ല പാലാക്കാരന്റെ എല്ലാ സവിശേഷതകളും തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു. വ്യക്തതയുള്ള ചിന്ത, തുറന്ന വാക്ക്, ഉറച്ച നിലപാട് — ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ. സാമൂഹ്യപ്രവർത്തകനും ഉപഭോക്തൃവിദ്യാഭാസ മേഖലയിലെ വിദക്തനും .. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയൻ ..ഇങ്ങനെയൊക്കെയാണ് പ്രധാന മാധ്യമങ്ങൾ അദ്ദേഹത്തെ വേർപാടിനുശേഷം വിശേഷിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യയാത്ര വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആരംഭിച്ചത്. കേരള കോൺഗ്രസ് […]

Share News
Read More

കാലം കവർന്നു കൊണ്ടുപോകുന്നവർ!|വിശ്വാസത്തിൽ ഡിജോയെപ്പോലെ ഇത്രയേറെ വിശ്വസ്തനായ മറ്റൊരാളെ ചൂണ്ടിക്കാ ണിക്കുവാനും പ്രയാസം.

Share News

മറ്റൊരു പ്രിയ ശിഷ്യൻ കൂടി ഇപ്പോൾ കടന്നു പോയിരിക്കുന്നു. ഏതർത്ഥത്തി ൽ നോക്കിയാലും പാലാ കോളജിൻ്റെ അഭിമാന സ്തംഭങ്ങളിലെ അഗ്രഗണ്യ ന്മാരിലൊരാളായിരുന്നു ശ്രീ ഡിജോ കാപ്പൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി തൻ്റെ നേതൃവൈഭവങ്ങളെ സാ ക്ഷ്യപ്പെടുത്തി ഇരുപത്തിയഞ്ചു വയസ് തികയും മുൻപ് കേരള സർവ്വകലാശാ ലാ സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതി നിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിഭാധനനായിരുന്നു ഡിജോ.അന്നു മാത്രമല്ല,പിന്നീടുo കേരളയിലെ വൈസ് ചാൻസിലർമാർക്കെല്ലാം ഡിജോ എന്നും ഒരു ‘ഇഷ്ടപുത്ര’നായിരുന്നുവെ ന്നതാണ് യാഥാർത്ഥ്യം. അതു തന്നെ സത്യവു൦. പ്രായ […]

Share News
Read More

​കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാലേ പൊതുപ്രവർത്തനം സാധ്യമാകൂ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേറിട്ട വ്യക്തിത്വമായിരുന്നു

Share News

വാക്കുകളിലല്ല….. പ്രവൃത്തിയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം… പ്രിയപ്പെട്ട ഡിജോ കാപ്പന് വിട… കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി… മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം.. കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്… കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കേരള കോൺഗ്രസ്‌ സംസ്ഥാന നേതാവ് എന്നീ നിലകളിൽ പൊതു രംഗത്ത് ഒരു കാലം വരെ സജീവ സാന്നിധ്യം ആയിരുന്നു കാപ്പൻ… പിന്നീട്, കേരളം അറിയുന്ന പൊതുപ്രവർത്തകനായും സജീവ സാന്നിദ്ധ്യം…… ​കേരളത്തിലെ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളെയും വൈദ്യുതി […]

Share News
Read More

പി ടീ,ദേ…. കാപ്പൻ ചേട്ടൻ വരുന്നു..നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..|ഉമ തോമസ് MLA

Share News

കാപ്പൻ ചേട്ടൻ പോയി.. എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കൂട്ടാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ. ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ തളർന്നു കിടന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാൾ. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ. […]

Share News
Read More

ഡിജോ കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചു|വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ

Share News

വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ കേരള രാഷ്ട്രീയത്തിൽ ഉന്നത പദവികളിൽ എത്തുമെന്ന ഞാൻ ഏറെ പ്രതീക്ഷിച്ച വിദ്യാർത്ഥി നേതാവാണ് ഡിജോ കാപ്പൻ. അദ്ദേഹം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലം മുതൽ വളരെ അടുത്തറിയാം. ഭാവന സമ്പന്നമായ എത്രയോ നൂതന പരിപാടികളാണ് കാപ്പന്റെ കാലത്ത് നടപ്പാക്കിയത് സർവകകശാല യൂണിയൻ സിനിമ അവാർഡ് ആദ്യമായി കൊടുത്തത് കാപ്പൻ സെക്രട്ടറി ആയിരിക്കുമ്പോളാണ് എന്നാണ് ഓർമ. കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചവരിൽ […]

Share News
Read More

ഡിജോയുടെ പോരാട്ടങ്ങൾ അവസാനിക്കുമ്പോഴും അദ്ദേഹം പകർന്നു നൽകിയ നല്ല പാഠങ്ങളും, മാതൃകകളും നമുക്കും സമൂഹത്തിനും മുന്നിലുണ്ട്.

Share News

പ്രിയപ്പെട്ട ഡിജോയുടെ വേർപാട് ഹൃദയം നുറുക്കുന്നതാണ്. അദ്ദേഹം ഇനി ഇല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക എന്നെ സംബന്ധിച്ച് ഒരുകാലത്തും സാധ്യമാവില്ല എന്നും ഉറപ്പുണ്ട്. പൊതുജീവിതത്തിൽ എന്നെ വഴി നടത്തിയ സഹോദര/ സുഹൃത്ത് സാന്നിധ്യവും, സംരക്ഷണ വലയവുമായിരുന്നു ഡിജോ. രാഷ്ട്രീയ എതിരാളികൾ ഒരുക്കിയ വാരിക്കുഴികളെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുകയും എനിക്കുവേണ്ടി പ്രതിരോധം തീർക്കുകയും ചെയ്ത സുരക്ഷാ കവചം കൂടിയാണ് ഇന്ന് നഷ്ടമായത്. ആദർശ ശുദ്ധിയിലോ നിലപാടുകളിലോ വിട്ടുവീഴ്ച ചെയ്യുവാനോ വെള്ളം ചേർക്കുവാനോ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച […]

Share News
Read More

മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More