കെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്

Share News

മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]

Share News
Read More

ആർ. ശങ്കറിനു ശേഷം അധികാര രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരാൾ പോലും ഉണ്ടായില്ല.

Share News

നീതിയുടെ കനൽമൈസൂറിലിരുന്ന് തിരുവിതാംകൂറിലെ അനീതികൾക്കെതിരെ പടനയിച്ച ഡോ.പല്പുവിനെ തളയ്ക്കാൻ ഇവിടെ നിന്നൊരാൾ അവിടേക്ക് പോയിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സാക്ഷാൽ ശങ്കര സുബ്ബയ്യർ. മൈസൂർ സർക്കാരിനു കീഴിൽ അന്ന് ഡോക്ടറായി ജോലി ചെയ്യുകയാണ് പല്പു. സുബ്ബയർ മൈസൂർ ദിവാനോട് പല്പുവിനെക്കുറിച്ചുള്ള സങ്കടക്കെട്ടഴിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈഴവർക്ക് സർക്കാർ സർവീസിൽ ജോലിയും വിഭ്യാഭ്യാസത്തിന് അവകാശവും ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജാവിന് നിവേദനം നൽകുന്നുവെന്നായിരുന്നു പ്രധാന പരാതി! സുബ്ബയ്യർ കൊണ്ടുചെന്ന പരാതികൾ പരിശോധിച്ച മൈസൂർ ദിവാൻ പറഞ്ഞു. ‘ നിങ്ങൾ കാട്ടുന്ന […]

Share News
Read More