തേക്കിൻകാട് ജോസഫിന് പുളിങ്കുന്ന് ആന്റണി സ്മാരക പുരസ്കാരം

Share News

പ്രശസ്ത നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുളിങ്കുന്ന് ആന്റണിയുടെ പേരിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടു ത്തിയ പുരസ്കാരം തേക്കിൻകാട് ജോസഫിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഓഗസ്റ്റ് 17 ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കും. പുളിങ്കുന്ന് ആന്റണി അനുസ്മരണ ചടങ്ങിൽ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിക്കും. ബാലസാഹിത്യം, നോവൽ, ചെറുകഥ എന്നീ വിഭാഗങ്ങളിൽ തേക്കിൻകാട് ജോസഫ് നല്കിയ മികച്ച സംഭാവനകളെ വിലയിരുത്തി സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റാണ് […]

Share News
Read More

പോസ്റ്റുകാർഡും പൊന്നാടയും|ഹൃദയപരാമാർഥതയോടെ ചെയ്യുന്ന ഏതു ചെറിയ കാര്യവും വൃഥാവിലാവുന്നില്ല.

Share News

ദിനാചരണങ്ങളുടെ കേളീരംഗമാണിപ്പോൾ ഓരോ വിദ്യാലയവും. സ്വാതന്ത്ര്യദിനവും ​ഗാന്ധിജയന്തിയും ശിശുദിനവും മാത്രമായിരുന്നു പണ്ടൊക്കെ സ്കൂളുകളിലെ ആഘോഷദിനങ്ങൾ. ഇന്നത്തെ ചിത്രമതല്ല. സ്കൂൾവർഷാരംഭത്തിലെ പ്രവേശനോത്സവത്തിൽ തുടങ്ങുന്ന ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത് വാർഷികപരീക്ഷകളോടു ചേർന്ന് നടത്തുന്ന പഠനോത്സവത്തിലാണ്. ഓരോ മാസവും ഏതൊക്കെ ദിനാചരണങ്ങൾ ഉണ്ട്? അവയിൽ ഏതെല്ലാം സ്കൂളിൽ ആചരിക്കണം? അതിന്റെ ചുമതല ഏതേതു ക്ലബുകൾക്കും സമിതികൾക്കും ആയിരിക്കണം? എന്നിത്യാദി കാര്യങ്ങൾ സ്കൂൾ തുറക്കുംമുമ്പേ ആസൂത്രണം ചെയ്ത്, തീരുമാനങ്ങൾ എഴുതി തയ്യാറാക്കി വാർഷികപദ്ധതിയിൽ രേഖപ്പെടുത്തി പ്രദർശിപ്പിക്കണം എന്നാണ് നിർദേശം. ഏതൊരു ചെറിയ സ്കൂളിന്റെ […]

Share News
Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. |District Collector Pathanamthitta

Share News

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ ആദരണീയരായ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ […]

Share News
Read More

I am really excited and thankful to have received the MFPA 2021 Annual Excellence Award for the Best Painting of the Year|Jilumol Mariet

Share News

. I take this opportunity to thank MFPA and all the fellow artists for extending your sincere support. https://www.facebook.com/MFPA.India/videos/1465452700467428/?cft[0]=AZXspCpxpKNBqRXT2X8W5b-5uZ2WDHPdz7EJIPBn16opZvkyzX9INuSbBHnvsmq0C5paUpjTgVl7vgCIXp2mG2uvE-nhajEG-HhNvcvLucZJNktPZky0GFTe3cfSZGuocBm69FdEOlZBHEzgPh1xKFAn_M3Ni1DT173UxJEIE-iT8Q&tn=%2B%3FFH-y-R Jilumol Mariet Graphic Art Designer at Viani Printings, Ernakulam ആശംസകൾ

Share News
Read More