എന്താണ് യുകെ മാതൃകയിലുള്ള’ഡെറ്റ് കൺസോളിഡേഷൻ’?

Share News

കേരള സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രവും തുടർന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റും കണ്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നിട്ടും അന്താരാഷ്ട്ര ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്തിന് വീണ്ടും കടം നൽകാൻ തയ്യാറാകുന്നു. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് ഇപ്രകാരം വരുമാനത്തിനപ്പുറമുള്ള കടമുണ്ടായാൽ എന്താണ് സ്ഥിതി? കടം തന്നവർ വീട്ടുപടിക്കൽ വന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ജപ്തി നോട്ടീസുകൾ കുടുംബത്തിന്റെ ഉറക്കം കെടുത്തുമ്പോൾ ആരും […]

Share News
Read More

കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്?

Share News

പലരും ജീവിതത്തിൽ തകർന്നു പോകുന്നത് കടം കയറുമ്പോഴാണ് . കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്? നിവൃത്തിയില്ലാതെ വരുമ്പോൾ. നിവൃത്തിയില്ലാതെ വരുന്നതെപ്പോൾ ? ഒന്നുകിൽ നമ്മളായി സൃഷ്ടിച്ച ചില സാഹചര്യങ്ങളിൽ. അല്ലെങ്കിൽ നമ്മളുടെ കുറ്റം കൊണ്ടല്ലാതെ വന്നുചേർന്ന ചില സാഹചര്യങ്ങളിൽ. ഇതിൽ സാഹചര്യം ഏതുതന്നെയായാലും കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും നാം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഒരു സമയപരിധിക്കുള്ളിൽ തിരിച്ചു കൊടുക്കാൻ കഴിയുമോ എന്നുള്ളത് തന്നെ. പലപ്പോഴും നാം അത് ചിന്തിക്കുന്നില്ല. തൽക്കാലത്തെ പ്രതിസന്ധി മറികടക്കണം […]

Share News
Read More

ലോൺ തീർന്നാൽ ബാധ്യത തീർന്നു എന്ന് കരുതല്ലേ . ഈ സർട്ടിഫിക്കറ്റ് വാങ്ങിയില്ലേൽ നിങ്ങൾ വഴിയാധരം ആകും …..

Share News

ലോൺ ക്ലോസ് ചെയ്തതിന് ശേഷം ബാങ്കിൽ നിന്ന് എടുക്കേണ്ട പ്രധാനപ്പെട്ട രേഖകൾ: 1. ലോൺ ക്ലോസ് സർട്ടിഫിക്കറ്റ് / No Objection Certificate (NOC) • എന്താണ് ഇത്: നിങ്ങൾ ലോൺ പൂർണ്ണമായി അടച്ചതായി ബാങ്ക് ഒഫീഷ്യലായി സമ്മതിക്കുന്ന ഒരു ലെറ്റർ. • ഏതിനു വേണ്ടിയാണ്: ഇനി നിങ്ങൾക്ക് ബാങ്കിനോട് ഒന്നും കുടിശികയില്ലെന്ന് തെളിയിക്കാൻ ഇതാണ് പ്രധാനപ്പെട്ട രേഖ. ⸻ 2. യഥാർത്ഥ പ്രോപ്പർട്ടി ഡോക്യുമെന്റുകൾ (ഹോം ലോൺ ആയാൽ) • എന്താണ്: തത്സമയത്തിൽ ബാങ്കിൽ നൽകിയിട്ടുള്ള […]

Share News
Read More

ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന 5 സർട്ടിഫിക്കറ്റുകൾ അവിടെ നിന്നും നിർബന്ധമായും വാങ്ങിയിരിക്കണം.

Share News

ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നമ്മൾ കരുതുന്ന പോലെ അത്ര നിഷ്കളങ്ക സ്ഥാപനങ്ങൾ അല്ല. കഷ്ടപ്പെട്ട് ലോൺ ബാധ്യത തീർത്താലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയാധാരമാകാൻ വരെ സാധ്യത ഉണ്ട്. ബാധ്യതകൾ തീർത്ത മനഃസമാധാനത്തിൽ ജീവിക്കുമ്പോൾ ഇടിത്തീ പോലൊരു നോടീസ് വരും – നിങ്ങൾ ഇനിയും വലിയ ഒരു സംഖ്യ അടയ്ക്കാനുണ്ട് എന്ന് കാണിച്ച് കൊണ്ട്. ഏത് നിയമ വിദഗ്ദ്ധന്റെ സഹായം തേടിയിട്ടോ കേസിന് പോയിട്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല ആ ചിലവ് […]

Share News
Read More
Share News

കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ.. സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം… ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ […]

Share News
Read More