അമ്മ മരിച്ചെന്നറിയാതെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്:സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി ബീഹാറിലെ ദൃശ്യം

Share News

പട്‌ന:ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളുടെ റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്ത് വരുന്നത്.കാണുന്നവരുടെ ഉള്ള് നീറുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബീഹാറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു കൊച്ചു കുട്ടി മരിച്ചുപോയ തന്റെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന വേദനാജനകമായ കാഴ്ചയാണ്. അമ്മയുടെ മേല്‍ വിരിച്ചിരിക്കുന്ന പുതപ്പ് കൊണ്ട് കുട്ടി കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.കുട്ടി അമ്മയുടെ ശരീരത്തിന് മുകളില്‍ പുതച്ചിരിക്കുന്ന തുണിയില്‍ വലിക്കുന്നു. തുണി ദേഹത്ത് നിന്നും നീങ്ങുന്നുവെങ്കിലും അമ്മ അനങ്ങുന്നില്ല കടുത്ത ചൂടും […]

Share News
Read More

മദ്യശാലകൾപോലും തുറക്കുമ്പോൾആരാധാലയങ്ങളുടെ പ്രാധാന്യം അവഗണിക്കരുത്

Share News

ദൈവകരങ്ങളിലാണ്സാക്ഷാത്തായ സുരക്ഷിതത്വം സാബു ജോസ്,എറണാകുളം ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം സാധാരണ നിയന്ത്രണങ്ങൾ നീക്കുന്നു, ഇനി തുറക്കുവാൻ ഹോട്ടലുകളും സിനിമാ ശാലകളും അടക്കം ചുരുങ്ങിയ മേഖലകൾ. മദ്യം വിൽക്കുവാൻ ആപ്പുകളുണ്ടായി. അതിൽ ഉചിതമെന്നു തോന്നിയതിന് അംഗീകാരവും ലഭിച്ചു. ഇനി പരീക്ഷണം നടത്തി വിതരണം തുടങ്ങിയാൽ മതി. അപ്പോൾ കേരളത്തിൽ എവിടെയും മദ്യം സുലഭമായി ലഭിക്കും. കള്ളുചെത്തും വിതരണവും വളരെ മുമ്പേ തുടങ്ങി. മദ്യപിക്കാൻ പോകുന്നവരും അത് അവിടെ വെച്ചോ, കഴിയാതെ വന്നാൽ പൊതു വഴിയിലോ, വാഹനത്തിലോ, അതും […]

Share News
Read More

പ്രതിസന്ധി ഒരുക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തണം

Share News

വി വി അഗസ്റ്റിൻകോവിഡ് 19 വൈറസ് പ്രതിരോധത്തിലും നിയന്ത്രണത്തിലും അതോടനുബന്ധിച്ച മറ്റ് അനിവാര്യ നടപടികളിലും അത്ഭുതാവഹമായ പ്രവർത്തനമാണ് കേരള സർക്കാർ കാഴ്‌ചവയ്ക്കുന്നത്. ലോകസമക്ഷം,മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയ നേട്ടം ഇതിനകം സർക്കാർ കൈവരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഇതിൽ എടുത്തുതന്നെ പറയണം. നിസ്വാർത്ഥമതിയും കൃതഹസ്‌തയുമായ ശൈലജ ടീച്ചറെപ്പോലെ ഒരാരോഗ്യമന്ത്രിയെ ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി. അവരുടെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം ഓരോ ദുർഘടങ്ങൾ അഭിമുഖീകരിക്കുമ്പോഴും കൂടുതൽ കൂടുതൽ മികവുറ്റതും കിടയറ്റതുമാകുന്ന കാഴ്‌ചയാണ്‌. മുഖ്യമന്ത്രിയാകട്ടെ തനത് ശൈലിയിൽ വളരെ ശുഷ്‌കാന്തിയോടെ,പക്വതയോടെ അത്യസാധാരണ […]

Share News
Read More