കരിപ്പൂർ വിമാനാപകടത്തിൻ്റെ ഉത്തരവാദികളും.. തിരുവമ്പാടി എയർപ്പോർട്ടും
Karipur Aircrash & Thiruvambady Airport Project. Discussing about facts that caused Karipur Airport Crash.
Read MoreKaripur Aircrash & Thiruvambady Airport Project. Discussing about facts that caused Karipur Airport Crash.
Read Moreകരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്. […]
Read Moreഉത്തരവാദിത്തപ്പെട്ടവർ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്..വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്.. കാഴ്ച്ച കാണാൻ ഓടിച്ചെല്ലാതിരിക്കുക, അധികൃതർ ഔദ്യോഗികമായി പുറത്തുവിടാത്തതൊന്നും പറഞ്ഞു പരത്താതിരിക്കുക.. Whatsapp റിപ്പോർട്ടേഴ്‌സ് തല്ക്കാലം ക്ഷമിക്കുക
Read More“All are equal some are more equal than others” വല്ലാത്ത ദുരിതപർവ്വം നമ്മെ വേട്ടയാ ടിക്കൊണ്ടിരിക്കുന്നു.ഒരു വശത്ത് കൊറോണ ,മറുവശത്ത് പ്രളയം ഇതിനിടയിൽ ഓർക്കാപ്പുറത്ത് കടന്നു വന്ന വിമാന ദുരന്തം. ദുരന്തങ്ങൾ പേമാരി പോലെ പെയ്തിറങ്ങുന്ന ഈ സമയത്തും നമ്മുടെ സമൂഹത്തിൽ പ്രകടമാകുന്ന അസമത്വങ്ങളെ കുറിച്ച് അൽപം വേദനയോടെ ആണെങ്കിലും പറയാതിരിക്കാൻ കഴിയില്ല . കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെ സ്വാഗതം […]
Read Moreഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡാമില്‍ ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.നിലാവിൽ ജലനിരപ്പ് 134 അടിയിലെത്തി, 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. […]
Read Moreവ്യാപാരികളും മനുഷ്യരാണ്………… വ്യാപാരമാണ് ഞങ്ങളുടെ ഉപജീവന മാർഗ്ഗം… മറ്റ് ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതെവന്നപ്പോൾ സാധനങ്ങൾ വാങ്ങിയും വിറ്റും ജിവിതം മുന്നോട്ട് തള്ളി നീക്കുന്നവരാണ് ഞങ്ങൾ… ഞങ്ങളുടെ കടയിൽ വില്പന നടന്നില്ലെങ്കിൽ പട്ടിണിയാകുന്നത് ഞങ്ങളുടെ കുടുംബമാണ്.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്വമാണ്… സർക്കാർ സുരക്ഷാ നിർദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ട് പൊതു നൻമ്മക്കായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ വലുതാണ്…. ആ നഷ്ടം നികത്തി തരേണ്ടത് ആരാണ്….. സ്ഥാപനം അടച്ചിടുമ്പോൾ നശിച്ചുപോകുന്ന സാധനങ്ങളുടെ […]
Read Moreഒരല്പം ഗൗരവത്തോടെ തന്നെ പ്രതികരിക്കുന്നു ഇന്നലെത്തെ കോട്ടയത്തു നടന്ന സംഭവവികാസങ്ങളിൽ… ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.. കൗൺസിലർ ഹരികുമാറിന്റെ അതേ നിലപാട് ആണോ ബിജെപി യുടെ കേരള ഘടകത്തിന്റെ എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. . ..തന്നെ തിരഞ്ഞെടുത്തു വിജയിപ്പിച്ച ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി അവരെ ശെരിയുടെ പാതയിൽ മനുഷ്വത്വത്തിന്റെ പാതയിൽ കൊണ്ടുവരാൻ ശ്രെമിക്കുന്നതിന് പകരം അവരെ വർഗീയ വിഷം കുത്തിവെച്ചു പ്രതിരോധം തീർക്കുന്നത് മതേതര കേരളം അഥവാ സമ്പൂർണ സാക്ഷരത […]
Read Moreഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്… എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം […]
Read Moreകോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു… .തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ നിന്ന് ഡൽഹിയിൽ താമസിക്കുന്ന 26കാരിയായ മലയാളിപെണ്‍കുട്ടിക്ക് ഇനിയും മോചനം തേടാനായിട്ടില്ല. . കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് പിതാവ് കോവിഡ് മൂലം മരിച്ചുവെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് അവൾക്ക് ലഭിച്ചു. ആ സമയത്ത് അമ്മയും ഈ മകളും അവരുടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അവര്‍ […]
Read More