മിൽമ ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏർളി സ്വാർഫ് പ്ലാവിൻ തൈ വനംമന്ത്രി കെ.രാജുവിന് നൽകി ഗവർണർ നിർവഹിച്ചു. പ്ലാവിൻ തൈ മന്ത്രി രാജ്ഭവൻ അങ്കണത്തിൽ നട്ടു. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആനന്ദ് […]
Read More